IFFK 2019: ഇന്ത്യ തോൽക്കില്ല നിശ്ശബ്ദരാക്കാനും കഴിയില്ല
IFFK 2019: സിനിമയുടെ പകലുകൾ അവസാനിക്കുകയാണ്. കാലം സിനിമ കൊണ്ട് ജയിക്കുകയും പോരാടുകയും ചെയ്യുന്ന സമയം വരും. ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ഈ കല വ്യത്യസ്ത രൂപങ്ങളിലിൽ ഇനിയും മനുഷ്യനെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കും