Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

നിങ്ങളെ കണ്ടാലിപ്പോൾ 21 വയസ്സേ പറയൂ; ഹൃത്വിക്കിനോട് മുൻഭാര്യ

വിവാഹമോചിതരാണെങ്കിലും മക്കൾക്കായി കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഇരുവരും ഒന്നിച്ചു താമസിക്കുകയായിരുന്നു

Hrithik Roshan, Hrithik Roshan ex wife, sussanne khan, Hrithik Roshan photo, hrithik sussanne news, Hrithik new photo

വിവാഹമോചിതരായ ഹൃത്വിക് റോഷൻ-സൂസേന്‍ ദമ്പതികള്‍ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വീണ്ടും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത് വാർത്തയായിരുന്നു. കൊറോണ കാലത്ത് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു ഇരുവരും താത്കാലികമായി ഒന്നിച്ചു താമസിക്കാന്‍ തീരുമാനം എടുത്തത്.

ഇപ്പോഴിതാ, ഹൃത്വിക്കിന്റെ പുതിയ ചിത്രത്തിന് സൂസൻ നൽകിയ കമന്റാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ ചിത്രം ഹൃത്വിക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഈ ചിത്രത്തിന് താഴെ ‘യൂ ലുക്ക് 21’ എന്നാണ് സൂസൻ കമന്റ് ചെയ്തത്.

2000 ൽ ആയിരുന്നു ഋത്വികിന്റെയും സൂസേൻ ഖാനിന്റെയും വിവാഹം. 13 വർഷങ്ങൾക്കു ശേഷം ഇരുവരും പിരിയുകയായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും ജീവിതത്തിൽ പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും ഒരുമിച്ചു പാർട്ടിയിൽ പങ്കെടുക്കുന്ന വിശേഷങ്ങളുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മക്കളായ ഹ്രെഹാൻ, ഹൃദാൻ എന്നിവർ ഇരുവരുടെയും കൂടെ മാറിമാറിയാണ് താമസം.

Read more: വിവാഹമോചിതരായ ഹൃത്വിക്-സൂസേന്‍ ദമ്പതികളെ കൊറോണ വീണ്ടും ഒന്നിപ്പിച്ചപ്പോള്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Hrithik roshan shares sizzling new photo ex wife sussanne khan comment goes viral

Next Story
ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിൽ മന്ദിര ബേദി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express