/indian-express-malayalam/media/media_files/2026/01/12/hrithik-roshan-birthday-celebrations-2026-01-12-14-47-48.jpg)
/indian-express-malayalam/media/media_files/2026/01/12/hrithik-roshan-birthday-celebrations-3-2026-01-12-14-47-58.jpg)
ജനുവരി 10നായിരുന്നു ബോളിവുഡിന്റെ പ്രിയതാരം ഹൃതിക് റോഷൻ്റെ 52-ാം പിറന്നാൾ. പിറന്നാൾ ആഘോഷചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഹൃത്വിക്.
/indian-express-malayalam/media/media_files/2026/01/12/hrithik-roshan-birthday-celebrations-7-2026-01-12-14-48-11.jpg)
മുംബൈ തീരത്തിന് സമീപം ഒരു സ്വകാര്യ യാച്ചിലായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം.
/indian-express-malayalam/media/media_files/2026/01/12/hrithik-roshan-birthday-celebrations-5-2026-01-12-14-48-11.jpg)
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും മാത്രമടങ്ങുന്ന ഒരു സ്വകാര്യ ചടങ്ങായിരുന്നു ഇത്.
/indian-express-malayalam/media/media_files/2026/01/12/hrithik-roshan-birthday-celebrations-4-2026-01-12-14-48-11.jpg)
പിറന്നാൾ ആഘോഷത്തിനായി ഹൃതിക്കിന്റെ പ്രണയിനി സാബ ആസാദും താരത്തിന്റെ മുൻ ഭാര്യ സുസാൻ ഖാനും സുസാന്റെ പങ്കാളി അർസ്ലാൻ ഗോനിയും ഹൃതിക്കിന്റെ മക്കളായ ഹ്രിഹാൻ, ഹൃദാൻ എന്നിവരും എത്തിച്ചേർന്നിരുന്നു.
/indian-express-malayalam/media/media_files/2026/01/12/hrithik-roshan-birthday-celebrations-8-2026-01-12-14-48-30.jpg)
വേർപിരിഞ്ഞെങ്കിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഹൃത്വിക്കും മുൻഭാര്യ സുസാൻ ഖാനും. മക്കളുടെ കാര്യങ്ങൾക്കു വേണ്ടി ഇരുവരും എപ്പോഴും ഒരുമിച്ച് നിൽക്കുന്നു. ഹൃതിക്കിന്റെ കസിനും നടനുമായ ഈശാൻ റോഷന്റെും ഐശ്വര്യ സിംഗിനെയും അടുത്തിടെ നടന്ന വിവാഹാഘോഷങ്ങളിലും സുസാൻ ഇപ്പോഴത്തെ പങ്കാളിയോടൊപ്പം എത്തിയിരുന്നു.
/indian-express-malayalam/media/media_files/2026/01/12/hrithik-roshan-birthday-celebrations-2-2026-01-12-14-48-30.jpg)
അയൻ മുഖർജി സംവിധാനം ചെയ്ത 'വാർ 2' (War 2) ആണ് ഹൃതിക്കിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
/indian-express-malayalam/media/media_files/2026/01/12/hrithik-roshan-birthday-celebrations-1-2026-01-12-14-48-30.jpg)
കാമുകി സബയ്ക്ക് ഒപ്പം ഹൃത്വിക്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us