സിനിമാ ചിത്രീകരണത്തിനിടയിൽ പലപ്പോഴും താരങ്ങൾക്ക് പലതരത്തിലുള്ള അപകടങ്ങൾ സംഭവിക്കാറുണ്ട്. ഇപ്പോഴിതാ, ഫോട്ടോഷൂട്ടിനിടെ തനിക്ക് ഉണ്ടായൊരു അപകടത്തിന്റെ വീഡിയോ പങ്കുവയ്ക്കുകയാണ് നടി ഹണി റോസ്. പുഴയോരത്ത് വെച്ച് നടത്തിയ ഒരു ഫോട്ടോഷൂട്ടിനിടെ കാൽ വഴുതി വീഴാൻ പോയ ഹണിയെ മേക്കപ്പ് ആർട്ടിസ്റ്റാണ് പിടിച്ചു കയറ്റിയത്.

ആഘോഷ് വൈഷ്ണവം ആണ് ഫോട്ടോഗ്രാഫർ. ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും ഹണി റോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

മലയാളത്തിലെ നായികമാരിൽ ഏറെ ശ്രദ്ധേയമായ സാന്നിധ്യമായ ഹണി റോസ് മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു.

honey rose, honey rose photos, honey rose glamour photos, honey rose viral photos, honey rose movies, honey rose age, ഹണി റോസ്

വിനയന്‍ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം. മോഹന്‍ലാൽ പ്രധാന കഥാപാത്രമായ ‘ബിഗ് ബ്രദർ’ എന്ന ചിത്രമാണ് ഒടുവിൽ ഹണിയുടേതായി പുറത്തിറങ്ങിയ മലയാളചിത്രം.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈ ഗോഡ്, സര്‍ സിപി, റിംഗ് മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, താങ്ക്യൂ എന്നിങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി ഇരുപത്തിലേറെ ചിത്രങ്ങളിൽ ഹണി റോസ്​ അഭിനയിച്ചിട്ടുണ്ട്.

Read more: കാശ്മീരി സുന്ദരിയായി സാനിയ; ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook