scorecardresearch

ഹോളി ആഘോഷിച്ച് നർഗീസും അമിതാഭ് ബച്ചനും രാജ് കപൂറും; മുൻകാല ചിത്രങ്ങൾ

ഷമ്മി കപൂർ, നർഗീസ്, അമിതാഭ് ബച്ചൻ, രാജ് കപൂർ എന്നിവരെയെല്ലാം ചിത്രങ്ങളിൽ കാണാം

ഷമ്മി കപൂർ, നർഗീസ്, അമിതാഭ് ബച്ചൻ, രാജ് കപൂർ എന്നിവരെയെല്ലാം ചിത്രങ്ങളിൽ കാണാം

author-image
Entertainment Desk
New Update
ഹോളി ആഘോഷിച്ച് നർഗീസും അമിതാഭ് ബച്ചനും രാജ് കപൂറും; മുൻകാല ചിത്രങ്ങൾ

ഇന്ത്യയൊട്ടാകെ ഇന്നലെയും ഇന്നുമായി ഹോളി ആഘോഷിക്കുമ്പോൾ ബോളിവുഡിലെ പഴയകാല ഹോളി ആഘോഷങ്ങളുടെ ചിത്രങ്ങൾ ശ്രദ്ധേയമാവുകയാണ്. മുംബൈയിലെ പ്രധാന സ്റ്റുഡിയോകളിൽ ഒന്നായ ആർ കെ സ്റ്റുഡിയോ ആയിരുന്നു ബോളിവുഡിലെ ഹോളി പാർട്ടികളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്ന്. ആർ കെ സ്റ്റുഡിയോ സ്ഥാപകനും ബോളിവുഡ് താരവുമായ രാജ് കപൂറിന്റെ നേതൃത്വത്തിലാണ് ഹോളി ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്. ആർകെ സ്റ്റുഡിയോയിൽ ഹോളി ആഘോഷിക്കുന്ന ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ നൊസ്റ്റാൾജിയ പകരുന്നവയാണ്. ഒരുകാലത്ത് ബോളിവുഡ് അടക്കിവാണിരുന്ന താരങ്ങളായ ഷമ്മി കപൂർ, നർഗീസ്, ഡെയ്സി ഇറാനി, അമിതാഭ് ബച്ചൻ, രാജ് കപൂർ, രൂപേഷ് കുമാർ, സിതാര ദേവി, ശശികപൂർ, പ്രേംനാഥ് എന്നിവരെയെല്ലാം ചിത്രങ്ങളിൽ കാണാം.

Advertisment

publive-image Shashi Kapoor, Sitara, Rupesh Kumar, Music Director Jaikishan, Raj Kapoor and Rajendra Kumar during the Holi celebrations at RK Studios.  Express archive photo by BJ Panchal

publive-image Mrs Krishna Raj Kapoor, Mrs Neela Devi Kapoor and Amitabh Bachchan at the holi celebration at RK Studio. Express archive photo by BJ Panchal

publive-image Gopi Kishan and actress Daisy Irani dance as Raj Kapoor and Raj Kishore (both sitting ) celebrating hotli at RK Studio Express archive photo

Advertisment

publive-image Film personalities celebrating holi at RK Studio. Express archive photo

publive-image Flim star Shammi Kapoor flanked by brother Raj Kapoor and Jaikishan celebrating holi at RK Studio. Express archive photo

publive-image Actor Raj Kapoor with brother Shammi Kapoor celebrating holi at RK Studio. Express archive photo

publive-image Actor Raj Kapoor with brother Shammi Kapoor celebrating holi at RK Studio. Express archive photo

publive-image Suresh, Peace Kanwal and David out shone and out coloured the gay crowds in Bandra celebrating holi at RK Studio. Express archive photo on 26.03.1954

publive-image Film star Shammi Kapoor with his wife Geeta Bali celebrating holi at RK Studio. Express archive photo

publive-image Film personalities celebrating holi at RK Studio. Express archive photo

publive-image Film star Raj Kapoor with other personalities celebrating holi festival at RK Studio. Express archive photo

publive-image Film personalities celebrating holi at RK studio. Express archive photo on 26.03.1954

publive-image Film personalities celebrating holi at RK studio. Express archive photo

publive-image Film personalities celebrating holi at RK Studio. Express archive photo

publive-image Film personalities celebrating holi at RK Studio. Express archive photo

publive-image Actor Premnath and Sitara Devi celebrating holi at RK Studio. Express archive photo *** Local Caption *** Actor Premnath and Sitara Devi celebrating holi at RK Studio.

Holi Amitabh Bachchan Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: