Latest News

നടൻ ശ്രീനിവാസന് മസ്തിഷ്ക ആഘാതം; ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

ഇന്നലെ രാത്രിയാണ് ശ്രീനിവാസന് മസ്തിഷ്ക ആഘാതം ഉണ്ടായത്

Sreenivasan, Sreenivasan hospitalised, Sreenivasan hospitalised in kochi, ശ്രീനിവാസൻ, ശ്രീനിവാസൻ​ ആശുപത്രിയിൽ, പുതിയ സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

എറണാകുളം: നടനും സംവിധായകനുമായ ശ്രീനിവാസനെ മസ്തിഷ്ക ആഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഇന്നലെ രാത്രിയിലാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്രീനിവാസന്‍ ഇപ്പോള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. 61 വയസുകാരനായ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Heart attack for sreenivasan

Next Story
ഒരു കക്കൂസിനുള്ള പെട്രോള്‍ അടിച്ചോ ! ; ‘കളി’ ടീസർ വൈറൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express