Happy Valentine’s Day 2021: പ്രണയം എന്നത് മനോഹരമായൊരു അനുഭവമാണ്. ലോകമെമ്പാടുമുള്ള പ്രണയികൾ വാലന്റൈൻസ് ഡേ ആഘോഷിക്കുകയാണ് ഇന്ന്. താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രിയപ്പെട്ടവർക്ക് വാലന്റൈൻസ് ഡേ ആശംസകൾ കൈമാറിയിട്ടുണ്ട്.
രാത്രിയാകാശത്തിനു കീഴെ വെളിച്ചവും കയ്യിലേന്തി നിൽക്കുന്ന ഒരു ചിത്രമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. “നിങ്ങളുടെ ജീവിതം പ്രകാശിപ്പിക്കുന്നതിന് നിങ്ങൾക്ക് എല്ലായ്‌പ്പോഴും മറ്റൊരാളുടെ ആവശ്യമില്ല. നിങ്ങൾക്കത് സ്വയം ചെയ്യാൻ കഴിയും. ഹാപ്പി വാലന്റൈൻസ് ഡേ,” എന്നാണ് അഹാനയുടെ ആശംസ.
Read more: എന്റെ സ്വപ്നങ്ങളിലെ ഞാൻ ഇങ്ങനെയായിരുന്നു, കിടിലൻ ചിത്രങ്ങളുമായി അഹാന
സംവിധായകൻ അരുൺ ഗോപി, അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് എന്നിവരും വാലന്റൈൻസ് ഡേ ആശംസകൾ പങ്കുവച്ചിട്ടുണ്ട്.
Step 2: Place this code wherever you want the plugin to appear on your page.
Happy Valentine’s Day!!
ആരോഗ്യമുള്ള കുടുംബ ജീവിതത്തിനു ബാലൻസിങ് ആവശ്യമാണ്.. ഭാര്യ ആയിരിക്കണം ഉയരത്തിൽ..!! നമ്മൾ താഴെ നിന്നു നോക്കി കണ്ടാൽ മതി !! സന്തോഷം സമാധാനം അതാണല്ലോ മെയിൻ!!Posted by Arun Gopy on Saturday, February 13, 2021
Read more: അനിയത്തിക്കൊപ്പം ഒരു അവധിക്കാലം; ചിത്രങ്ങളുമായി അഹാന