scorecardresearch
Latest News

പൊങ്കൽ ആശംസകൾ നേർന്ന് താരങ്ങളും; ചിത്രങ്ങൾ

പൊങ്കൽ ആശംസകൾ നേർന്ന് താരങ്ങളും; ചിത്രങ്ങൾ

sneha, pongal, ie malayalam

തമിഴ് മക്കൾ ഇന്ന് പൊങ്കൽ ആഘോഷിക്കുകയാണ്. തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. മലയാളികൾക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ.

Happy Pongal Images 2021: പൊങ്കൽ ആശംസകൾ നേരാം

രജനീകാന്ത്, വിജയ് സേതുപതി, കാർത്തി, സന്താനം, സാമന്ത തുടങ്ങി നിരവധി സിനിമാ താരങ്ങൾ തമിഴ് ജനതയ്ക്ക് പൊങ്കൽ ആശംസകൾ നേർന്നിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് താരങ്ങൾ ആശംസകൾ നേർന്നത്. മലയാള സിനിമാ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്.

തൈമാസത്തിന്റെ തുടക്കത്തില്‍ ജാതി, മത വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന പൊങ്കൽ നാലുദിവസങ്ങളിലായാണ് നടക്കുക. സംക്രാന്തി എന്ന പേരില്‍ ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലും ആഘോഷിക്കാറുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Happy pongal rajinikanth karthi vijay sethupathi and other celebs wish fans