പൊങ്കൽ ആഘോഷിച്ച് സൂര്യയും ജ്യോതികയും

തൈമാസത്തിന്റെ തുടക്കത്തില്‍ ജാതി, മത വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന പൊങ്കൽ നാലുദിവസങ്ങളിലായാണ് നടക്കുക

surya, jyotika, ie malayalam

തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. മലയാളികൾക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. തമിഴ് സിനിമാതാരങ്ങളും പൊങ്കൽ ആഘോഷിക്കുകയാണ്. പൊങ്കൽ ആഘോഷ ചിത്രങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സൂര്യയ്ക്കൊപ്പം പൊങ്കൽ ആഘോഷിക്കുന്ന ചിത്രമാണ് ജ്യോതിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നാലുദിവസം നീണ്ടുനിൽക്കുന്നതാണ് പൊങ്കൽ ആഘോഷം. തൈമാസത്തിന്റെ തുടക്കത്തില്‍ ജാതി, മത വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന പൊങ്കൽ നാലുദിവസങ്ങളിലായാണ് നടക്കുക. ഈ വർഷം ജനുവരി 14 മുതൽ 17 വരെയാണ് പൊങ്കൽ ആഘോഷം.

Read More: Pongal 2022 Wishes: പ്രിയപ്പെട്ടവർക്ക് പൊങ്കൽ ആശംസകൾ കൈമാറാം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Happy pongal 2022 wishes images celeberation tamil movie surya jyotika

The moderation of comments is automated and not cleared manually by malayalam.indianexpress.com