ചിരിക്കുടുക്കയായി ഇസഹാക്ക്, വാരിപ്പുണർന്ന് ചാക്കോച്ചനും പ്രിയയും; ക്രിസ്മസ് ആഘോഷിച്ച് താരങ്ങൾ

താരങ്ങളായ പ്രിയ വാര്യർ, ഇന്ദ്രജിത്, അപർണ ദാസ്, രജിഷ വിജയൻ തുടങ്ങിയവരെല്ലാം പ്രിയപ്പെട്ട ആരാധകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു

christmas wishes, Kunchacko Boban, Poornima Indrajith, Priya Varrier, ക്രിസ്മസ് ആശംസകൾ, christmas wishes images, ക്രിസ്മസ്, christmas wishes 2020, ക്രിസ്മസ് സന്ദേശം, christmas wishes for friends, christmas wishes the office, christmas wishes quotes, ക്രിസ്മസ് ദിനം, christmas greetings, christmas status, christmas message in malayalam, christmas message for students, christmas message speech, happy new year, merry christmas, merry christmas 2020, merry christmas images, merry christmas quotes, happy new year 2021, happy new year images, new year advance wishes, merry christmas advance wishes, merry christmas advance wishes images, new year advance wishes images, new year advance wishes quotes, new year advance wishes status, happy new year advance wishes, happy new year advance wishes images, happy new year advance images, happy new year images 2021, happy new year 2021 status, happy new year wishes images, happy new year quotes, happy happy new year wishes quotes, ഐഇ മലയാളം, ie malayalam

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകമിന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. കോവിഡിന്റെ സാഹചര്യം നിലനിൽക്കുമ്പോളും പ്രോട്ടോക്കോളുകൾ പാലിച്ച് സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പരസ്പരം കൈമാറുന്ന മനുഷ്യർ. സോഷ്യൽ മീഡിയയിലും ആഘോഷങ്ങളുടെ ചിത്രങ്ങളും ക്രിസ്മസ് ആശംസകളും നിറഞ്ഞിരിക്കുകയാണ്. കൂട്ടത്തിൽ പ്രിയ സിനിമാ താരങ്ങളും തങ്ങളുടെ ക്രിസ്മസ് ആഘോഷ ചിത്രങ്ങൾ പങ്കു വച്ചിട്ടുണ്ട്.

കഴിഞ്ഞ തവണത്തെ പോലെ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും കുടുംബവും ഇക്കുറിയും ഒരു ക്രിസ്മസ് ഫോട്ടോഷൂട്ട് തന്നെ നടത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

“എല്ലാവർക്കും ക്രിസ്മസിന്റെ സന്തോഷവും ആഹ്ലാദവും പ്രതീക്ഷയും അനുഗ്രഹവും ആശംസിക്കുന്നു. ഭൂതകാലത്തിന്റെ കഷ്ടപ്പാടുകളും സഹനങ്ങളും നമ്മെ കൂടുതൽ കരുത്തുറ്റവരാക്കുകയും തയ്യാറെടുപ്പുകൾ നടത്താൻ പ്രേരിപ്പിക്കുകയും സഹായമനസ്കരും പ്രത്യാശയുള്ളവരും ശുഭാപ്തിവിശ്വാസികളുമാക്കി മാറ്റട്ടെ,” എന്നാണ് പ്രിയയ്ക്കും ഇസഹാക്കിനുമൊപ്പമുള്ള ആഘോഷ ചിത്രത്തോടൊപ്പം ചാക്കോച്ചൻ കുറിച്ചത്.

പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് നടി മുക്തയും സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചു.

 

View this post on Instagram

 

A post shared by muktha (@actressmuktha)

കുടുംബത്തോടൊപ്പമുള്ള ചിത്രം തന്നെയാണ് നടൻ ഇന്ദ്രജിത്തും പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പൂർണിമയും ഇന്ദ്രജിത്തും മക്കളായ പ്രാർഥനയും നക്ഷത്രയും ക്രിസ്മസ് തൊപ്പി അണിഞ്ഞാണ് നിൽക്കുന്നത്.

 

View this post on Instagram

 

A post shared by Indrajith Sukumaran (@indrajith_s)

 

View this post on Instagram

 

A post shared by Anusree (@anusree_luv)

 

View this post on Instagram

 

A post shared by Aparna Das (@aparna.das1)

 

View this post on Instagram

 

A post shared by Rajisha Vijayan (@rajishavijayan)

Read More: Happy Christmas 2020 and Happy New Year 2021 Wishes: പ്രിയപ്പെട്ടവർക്ക് ക്രിസ്‌മസ് ആശംസകൾ നേരാം

താരങ്ങളായ പ്രിയ വാര്യർ, അപർണ ദാസ്, രജിഷ വിജയൻ തുടങ്ങിയവരെല്ലാം പ്രിയപ്പെട്ട ആരാധകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Happy christmas 2020 film actors christmas celebration

Next Story
ഐഎഫ്എഫ്കെ: മത്സരവിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങൾ: ‘കലൈഡോസ്കോപ്പ്’ വിഭാഗത്തിലേക്ക് ആറ് ചിത്രങ്ങൾhasyam, jayaraj, churuli, lijo jose pellisseri, iffk, iffk 2020, iffk 2021, ഐഎഫ്എഫ്കെ, ചുരുളി, ഹാസ്യം, ലിജോ ജോസ് പെല്ലിശ്ശേരി, ജയരാജ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com