Happy birthday Ajith: Rare photos of Thala: തമിഴ് സിനിമാ പ്രേമികളുടെ പ്രിയ നടന്‍ അജിത്തിന്, തല അജിത്തിന് ഇന്ന് 48ാം പിറന്നാള്‍. മലയാളത്തിന്റെ പ്രിയ താരം ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് കേരളത്തിലുമുണ്ട് നിറയെ ആരാധകര്‍. മാത്രമല്ല, അജിത് ജനിച്ചത് പാലക്കാടാണ്.

ajith, അജിത്, ajith birthday, അജിത് പിറന്നാൾ, happy birthday ajith, ഹാപ്പി ബെർത്ത്ഡേ അജിത്, ajith news, ajith latest news, ajith photos, ajith pics, ajith pics, അജിത് ചിത്രങ്ങൾ, ajith photo, അജിത് ഫോട്ടോകൾ, ajith age, അജിത്തിന്റെ പ്രായം, iemalayalam, ഐഇ മലയാളം

1971 മെയ് ഒന്നിന് പാലക്കാട് ജനിച്ച അജിത് കുടുംബത്തോടൊപ്പം ഒരു മാസത്തിനുള്ളില്‍ തന്നെ ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന്റെ കുടുംബം ചെന്നൈയിലേക്ക് മാറി താമസിക്കുന്നത്.

ajith, അജിത്, ajith birthday, അജിത് പിറന്നാൾ, happy birthday ajith, ഹാപ്പി ബെർത്ത്ഡേ അജിത്, ajith news, ajith latest news, ajith photos, ajith pics, ajith pics, അജിത് ചിത്രങ്ങൾ, ajith photo, അജിത് ഫോട്ടോകൾ, ajith age, അജിത്തിന്റെ പ്രായം, iemalayalam, ഐഇ മലയാളം

ajith, അജിത്, ajith birthday, അജിത് പിറന്നാൾ, happy birthday ajith, ഹാപ്പി ബെർത്ത്ഡേ അജിത്, ajith news, ajith latest news, ajith photos, ajith pics, ajith pics, അജിത് ചിത്രങ്ങൾ, ajith photo, അജിത് ഫോട്ടോകൾ, ajith age, അജിത്തിന്റെ പ്രായം, iemalayalam, ഐഇ മലയാളം

Read More: പ്രണയത്തിന്റെ 19 വർഷങ്ങൾ; വിവാഹവാർഷികം ആഘോഷിച്ച് അജിത്തും ശാലിനിയും

തന്റെ 21ാമത്തെ വയസിലാണ് അജിത് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം ‘അമരാവതി’ ആണ്. ഇതില്‍ ഇദ്ദേഹത്തിനു ശബ്ദം നല്കിയത് മറ്റൊരു പ്രമുഖ നടനായ വിക്രം ആണ് . ഈ സിനിമക്ക് ശേഷം ഒരു മത്സരഓട്ടത്തില്‍ അദ്ദേഹത്തിന് പരിക്ക് പറ്റി ഒന്നര വര്‍ഷക്കാലം വിശ്രമത്തില്‍ ആയിരുന്നു. 1995ല്‍ ‘ആസൈ’ എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചു. ഇത് വളരെ വലിയ ഹിറ്റ് ആയിരുന്നു.

ajith, അജിത്, ajith birthday, അജിത് പിറന്നാൾ, happy birthday ajith, ഹാപ്പി ബെർത്ത്ഡേ അജിത്, ajith news, ajith latest news, ajith photos, ajith pics, ajith pics, അജിത് ചിത്രങ്ങൾ, ajith photo, അജിത് ഫോട്ടോകൾ, ajith age, അജിത്തിന്റെ പ്രായം, iemalayalam, ഐഇ മലയാളം

തുടര്‍ന്നുള്ള കാലത്തില്‍ ഒരുപാടു റൊമാന്റിക് സിനിമകളിലൂടെ അദ്ദേഹം തമിഴിലെ യുവാക്കളുടെ ഇടയില്‍ വലയ ഹരമായി. ഈ കാലഘട്ടത്തില്‍ വാലി (1999) എന്ന ചിത്രത്തിന് അദ്ദേഹത്തിന് ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ശേഷം മലയാളത്തിന്റെ മമ്മൂട്ടിക്കൊപ്പം ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന ചിത്രത്തിലും അഭിനയിച്ചു.

ajith, അജിത്, ajith birthday, അജിത് പിറന്നാൾ, happy birthday ajith, ഹാപ്പി ബെർത്ത്ഡേ അജിത്, ajith news, ajith latest news, ajith photos, ajith pics, ajith pics, അജിത് ചിത്രങ്ങൾ, ajith photo, അജിത് ഫോട്ടോകൾ, ajith age, അജിത്തിന്റെ പ്രായം, iemalayalam, ഐഇ മലയാളം

ajith, അജിത്, ajith birthday, അജിത് പിറന്നാൾ, happy birthday ajith, ഹാപ്പി ബെർത്ത്ഡേ അജിത്, ajith news, ajith latest news, ajith photos, ajith pics, ajith pics, അജിത് ചിത്രങ്ങൾ, ajith photo, അജിത് ഫോട്ടോകൾ, ajith age, അജിത്തിന്റെ പ്രായം, iemalayalam, ഐഇ മലയാളം

എന്നാല്‍ 2003 ന് ശേഷം അദ്ദേഹം കാറോട്ടത്തില്‍ ശ്രദ്ധിക്കുവാന്‍ സിനിമകളുടെ എണ്ണം കുറച്ചു. ഈ കാലയളവില്‍ പില്‍ക്കാലത്ത് ഹിറ്റ് ആയ ‘ഗജിനി’ ഉള്‍പെടെയുള്ള ചിത്രങ്ങള്‍ അദ്ദേഹം വേണ്ടെന്നു വച്ചു. മുംബൈ, ചെന്നൈ, ഡെല്‍ഹി എന്നയിടങ്ങളില്‍ നടക്കുന്ന ഫോര്‍മുല 3 ഗണത്തിലുള്ള കാറോട്ട മത്സരങ്ങളില്‍ അജിത് പങ്കെടുക്കാറൂണ്ട്. 2004 ല്‍ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ajith, അജിത്, ajith birthday, അജിത് പിറന്നാൾ, happy birthday ajith, ഹാപ്പി ബെർത്ത്ഡേ അജിത്, ajith news, ajith latest news, ajith photos, ajith pics, ajith pics, അജിത് ചിത്രങ്ങൾ, ajith photo, അജിത് ഫോട്ടോകൾ, ajith age, അജിത്തിന്റെ പ്രായം, iemalayalam, ഐഇ മലയാളം

2006 ല്‍ ‘വരലാരു’ എന്ന ചിത്രത്തിലൂടെ അജിത് തന്റെ പഴയ സ്ഥാനം തിരികെ നേടി. 2007 ല്‍ തമിഴില്‍ കോളിളക്കം സൃഷ്ടിച്ച ‘ബില്ല’ പുറത്തിറങ്ങി. ഇരു ചിത്രങ്ങളും വാലിക്ക് ശേഷം വീണ്ടും ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു. തന്റെ 50-മത് ചിത്രം മങ്കാത തമിഴിലെ വലിയ ആഘോഷം ആയിട്ടാണ് പുറത്തിറക്കിയത്. ഇത് തമിഴിലെ വലിയ റെക്കോര്‍ഡ് ചിത്രവും ആയിരുന്നു .

ajith, അജിത്, ajith birthday, അജിത് പിറന്നാൾ, happy birthday ajith, ഹാപ്പി ബെർത്ത്ഡേ അജിത്, ajith news, ajith latest news, ajith photos, ajith pics, ajith pics, അജിത് ചിത്രങ്ങൾ, ajith photo, അജിത് ഫോട്ടോകൾ, ajith age, അജിത്തിന്റെ പ്രായം, iemalayalam, ഐഇ മലയാളം

ajith, അജിത്, ajith birthday, അജിത് പിറന്നാൾ, happy birthday ajith, ഹാപ്പി ബെർത്ത്ഡേ അജിത്, ajith news, ajith latest news, ajith photos, ajith pics, ajith pics, അജിത് ചിത്രങ്ങൾ, ajith photo, അജിത് ഫോട്ടോകൾ, ajith age, അജിത്തിന്റെ പ്രായം, iemalayalam, ഐഇ മലയാളം

മലയാള സിനിമാ അഭിനേത്രിയായ ശാലിനിയെ ആണ് അജിത് വിവാഹം ചെയ്തത്. 1999 ല്‍ ‘അമര്‍ക്കള’ത്തില്‍ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു.

ajith, അജിത്, ajith birthday, അജിത് പിറന്നാൾ, happy birthday ajith, ഹാപ്പി ബെർത്ത്ഡേ അജിത്, ajith news, ajith latest news, ajith photos, ajith pics, ajith pics, അജിത് ചിത്രങ്ങൾ, ajith photo, അജിത് ഫോട്ടോകൾ, ajith age, അജിത്തിന്റെ പ്രായം, iemalayalam, ഐഇ മലയാളം

ajith, അജിത്, ajith birthday, അജിത് പിറന്നാൾ, happy birthday ajith, ഹാപ്പി ബെർത്ത്ഡേ അജിത്, ajith news, ajith latest news, ajith photos, ajith pics, ajith pics, അജിത് ചിത്രങ്ങൾ, ajith photo, അജിത് ഫോട്ടോകൾ, ajith age, അജിത്തിന്റെ പ്രായം, iemalayalam, ഐഇ മലയാളം

ajith, അജിത്, ajith birthday, അജിത് പിറന്നാൾ, happy birthday ajith, ഹാപ്പി ബെർത്ത്ഡേ അജിത്, ajith news, ajith latest news, ajith photos, ajith pics, ajith pics, അജിത് ചിത്രങ്ങൾ, ajith photo, അജിത് ഫോട്ടോകൾ, ajith age, അജിത്തിന്റെ പ്രായം, iemalayalam, ഐഇ മലയാളം

നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്‌നേഹവും കരുണയും എന്താണ് എന്ന് താന്‍ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook