സഹോദരന്റെ വിവാഹ ആഘോഷങ്ങളിൽ താരമായി ഹൻസിക; ചിത്രങ്ങൾ

വിവാഹ ആഘോഷത്തിൽനിന്നുളള വ്യത്യസ്ത ലുക്കിലുളള തന്റെ ചിത്രങ്ങൾ ഹൻസിക ഷെയർ ചെയ്തിട്ടുണ്ട്

വളരെ ചുരുങ്ങിയ കാലത്തിനുളളിൽ തന്നെ തമിഴ്, തെലുങ്ക് സിനിമാ പ്രേമികളുടെ മനം കവർന്ന നടിയാണ് ഹൻസിക മോത്‌വാനി. അടുത്തിടെയായിരുന്നു താരത്തിന്റെ സഹോദരന്റെ വിവാഹം. വിവാഹ ആഘോഷങ്ങളിൽനിന്നുളള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ഹൻസിക.

സഹോദരൻ പ്രശാന്ത് മോത്‌വാനിയുടെയും മുസ്കാൻ നാൻസിയുടെയും വിവാഹ ആഘോഷങ്ങളിൽ ഏവരുടെയും ശ്രദ്ധ കവർന്നത് ഹൻസികയായിരുന്നു. മെഹന്തി ചടങ്ങിൽ പിങ്ക് ലെഹങ്കയായിരുന്നു ഹൻസിക ധരിച്ചത്. ലെഹങ്കയ്ക്കൊപ്പം ഷൂസുമിട്ട് തകർപ്പൻ ലുക്കിലായിരുന്നു ഹൻസിക എത്തിയത്.

View this post on Instagram

A post shared by Hansika Motwani (@ihansika)

വിവാഹ ആഘോഷത്തിൽനിന്നുളള വ്യത്യസ്ത ലുക്കിലുളള തന്റെ ചിത്രങ്ങൾ ഹൻസിക ഷെയർ ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Hansika Motwani (@ihansika)

View this post on Instagram

A post shared by Hansika Motwani (@ihansika)

View this post on Instagram

A post shared by Hansika Motwani (@ihansika)

ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് ഹൻസിക. 2019 ൽ പുറത്തിറങ്ങിയ ‘തെനാലി രാമകൃഷ്ണ ബിഎ.ബിഎൽ’ എന്ന തെലുങ്ക് ചിത്രമാണ് ഹൻസികയുടേതായി അവസാനം പുറത്തിറങ്ങിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Hansika motwani pairs lehenga with shoes brother wedding

Next Story
6 കോടിയുടെ ലംബോർഗിനി സ്വന്തമാക്കി ‘ബാഹുബലി’താരം പ്രഭാസ്Prabhas, പ്രഭാസ്, ലംബോർഗിനി, Prabhas car, Prabhas lamborghini car, Prabhas father birth anniversary
The moderation of comments is automated and not cleared manually by malayalam.indianexpress.com