/indian-express-malayalam/media/media_files/aNnSN2k1CASMI22AVLBf.jpg)
/indian-express-malayalam/media/media_files/hansika-krishna-bridal-outfit.jpg)
നടൻ കൃഷ്ണകുമാറും മക്കളായ അഹാനയും, ദിയയും, ഇഷാനിയും, ഹൻസികയും സോഷ്യൽ മീഡിയയുടെ ഇഷ്ട താരങ്ങളാണ്.
/indian-express-malayalam/media/media_files/hansika-krishna-bridal-outfit-4.jpg)
സഹോദരിമാരായ അഹാനയ്ക്കും ഇഷാനിക്കും പിന്നാലെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
/indian-express-malayalam/media/media_files/hansika-krishna-bridal-outfit-3.jpg)
ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകവൃന്ദം ഹൻസികയെ പിന്തുടരുന്നുണ്ട്
/indian-express-malayalam/media/media_files/hansika-krishna-bridal-outfit-1.jpg)
ഇപ്പോഴിതാ ഹൻസിക പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ ഹൻസികയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
/indian-express-malayalam/media/media_files/hansika-krishna-bridal-outfit-2.jpg)
ഫ്ളോറൽ ഡിസൈനിലുള്ള സാരിയാണ് ഹൻസിക അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/hansika-krishna-bridal-outfit-7.jpg)
എന്റെ ബേബി ഡോൾ എന്നാണ് ചേച്ചി ഇഷാനിയുടെ കമന്റ്. എന്റെ ഫ്ളവർ എന്ന് അഹാനയും കമന്റ് ചെയ്തിരിക്കുന്നു.
/indian-express-malayalam/media/media_files/hansika-krishna-bridal-outfit-5.jpg)
" വരനെ കാണാനില്ല ഗയ്സ്, അവനെ കണ്ടെത്താൻ എന്നെ സഹായിക്കൂ," എന്നാണ് ഹൻസിക ചിത്രങ്ങൾക്ക് കമന്റ് നൽകിയത്
/indian-express-malayalam/media/media_files/hansika-krishna-bridal-outfit-6.jpg)
എന്തായാലും ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.