scorecardresearch

Guardian Angel OTT: ഗാർഡിയൻ ഏയ്ഞ്ചൽ ഒടിടിയിലെത്തി, എവിടെ കാണാം?

Guardian Angel OTT Starts Streaming on OTT: സർജന്റ് സാജു എസ് ദാസ്, രാഹുൽ മാധവ്, മേജർ രവി എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഗാർഡിയൻ ഏയ്ഞ്ചൽ ഒടിടിയിലെത്തി, എവിടെ കാണാം?

Guardian Angel OTT Starts Streaming on OTT: സർജന്റ് സാജു എസ് ദാസ്, രാഹുൽ മാധവ്, മേജർ രവി എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഗാർഡിയൻ ഏയ്ഞ്ചൽ ഒടിടിയിലെത്തി, എവിടെ കാണാം?

author-image
Entertainment Desk
New Update
Guardian Angel OTT

Guardian Angel OTT

Guardian Angel OTT Starts Streaming on OTT: ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് രചിച്ച്, സംവിധാനം ചെയ്ത ഗാർഡിയൻ ഏയ്ഞ്ചൽ  ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു.

Advertisment

Also Read: ഒരു വണ്ടി നിറയെ ഗൃഹോപകരണങ്ങൾ അനീഷിന്റെ വീട്ടിലെത്തി; വാക്കു പാലിച്ച് സ്പോൺസർ

സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ,തുഷാര പിള്ള, മായ സുരേഷ്  തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

Also Read: എനിക്കും മമ്മൂക്കക്കും മാത്രമേ അതുള്ളൂ; നടിയുടെ സംസാരം  കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി

Also Read: എത്ര വെട്ടികൂട്ടിയിട്ടും ദൈർഘ്യത്തിൽ ഒന്നാമൻ തന്നെ: രൺവീർ സിംഗിൻ്റെ ധുരന്ധറിന് പുത്തൻ റെക്കോർഡ്

ഛായാഗ്രഹണം വേലു, സംഗീതം രാം സുന്ദർ, ചന്ദ്രദാസ് എന്നിവരും എഡിറ്റിംഗ് അനൂപ് എസ് രാജും നിർവ്വഹിക്കുന്നു.

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 

Also Read: പ്രായം 50നോട് അടുക്കുന്നു; മീനയുടെ ലുക്കിനും സ്വരത്തിനും ഇന്നും ചെറുപ്പം, ചിത്രങ്ങൾ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: