scorecardresearch

Guardian Angel OTT: ഗാർഡിയൻ ഏയ്ഞ്ചൽ ഒടിടിയിലേക്ക്, എവിടെ കാണാം?

Guardian Angel OTT Release Date & Platform: സർജന്റ് സാജു എസ് ദാസ്, രാഹുൽ മാധവ്, മേജർ രവി എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഗാർഡിയൻ ഏയ്ഞ്ചൽ ഒടിടിയിലേക്ക്, എവിടെ കാണാം?

Guardian Angel OTT Release Date & Platform: സർജന്റ് സാജു എസ് ദാസ്, രാഹുൽ മാധവ്, മേജർ രവി എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഗാർഡിയൻ ഏയ്ഞ്ചൽ ഒടിടിയിലേക്ക്, എവിടെ കാണാം?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Guardian Angel OTT

Guardian Angel OTT Release Date & Platform

Guardian Angel OTT Release Date & Platform: ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് രചിച്ച്, സംവിധാനം ചെയ്ത ഗാർഡിയൻ ഏയ്ഞ്ചൽ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തും. 

Advertisment

Also Read: ഒരു വണ്ടി നിറയെ ഗൃഹോപകരണങ്ങൾ അനീഷിന്റെ വീട്ടിലെത്തി; വാക്കു പാലിച്ച് സ്പോൺസർ

സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ,തുഷാര പിള്ള, മായ സുരേഷ്  തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

Also Read: എനിക്കും മമ്മൂക്കക്കും മാത്രമേ അതുള്ളൂ; നടിയുടെ സംസാരം  കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി

Also Read: എത്ര വെട്ടികൂട്ടിയിട്ടും ദൈർഘ്യത്തിൽ ഒന്നാമൻ തന്നെ: രൺവീർ സിംഗിൻ്റെ ധുരന്ധറിന് പുത്തൻ റെക്കോർഡ്

ഛായാഗ്രഹണം വേലു, സംഗീതം രാം സുന്ദർ, ചന്ദ്രദാസ് എന്നിവരും എഡിറ്റിംഗ് അനൂപ് എസ് രാജും നിർവ്വഹിക്കുന്നു. മനോരമ മാക്സിൽ ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Also Read: പ്രായം 50നോട് അടുക്കുന്നു; മീനയുടെ ലുക്കിനും സ്വരത്തിനും ഇന്നും ചെറുപ്പം, ചിത്രങ്ങൾ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: