Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

ഗോവിന്ദയുടെ അനന്തരവന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഗോവിന്ദയെ നായകനാക്കി ‘ജഹാന്‍ ജായേംഗാ ഹമേന്‍ പായേംഗ’ എന്ന ചിത്രം ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

govinda

മുംബൈ: ബോളിവുഡ് താരം ഗോവിന്ദയുടെ അനന്തരവന്‍ ജന്‍മേന്ദ്ര അഹൂജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 34 വയസായിരുന്നു. ഡംപി എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്.

ഗോവിന്ദയുടെ സഹോദരന്‍ കിര്‍ത്തി കുമാറിന്റെ മകനാണ് ഡംപി. ഇന്ന് രാവിലെ നെഞ്ച് വേദനയുണ്ടെന്ന് പറഞ്ഞ അദ്ദേഹം തളര്‍ന്ന് വീഴുകയായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അദ്ദേഹം മരിച്ചത്. മുംബൈയിലെ വെര്‍സോവയിലെ ഫ്ലാറ്റില്‍ വെച്ചാണ് സംഭവം.

ഗോവിന്ദ അടക്കമുളളവര്‍ മരണവാര്‍ത്ത അറിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഗോവിന്ദയെ നായകനാക്കി ‘ജഹാന്‍ ജായേംഗാ ഹമേന്‍ പായേംഗ’ എന്ന ചിത്രം ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Govindas nephew janmendra ahuja dies of heart attack

Next Story
ഒരു സൂപ്പര്‍സ്റ്റാര്‍ ‘നാണക്കേട്’; സൂപ്പര്‍താരങ്ങളെ കുളിപ്പിക്കാന്‍ പാല്‍ മോഷ്ടിക്കുന്നതായി പരാതിRajinikanth, Paal Abhishekam, Paal Abhishekam rajinikanth, Simbu, simbu paal abhisekam, str, rajinikanth fans, rajinikanth release celebration, ranjinikanth milk worship, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com