/indian-express-malayalam/media/media_files/uploads/2017/10/durga-22308660_1809214319369060_8525676612660830356_n.jpg)
പ​നജി: ഗോ​വ രാ​ജ്യാ​ന്ത​ര ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ വി​വാ​ദ​ചി​ത്രം എ​സ് ദു​ർ​ഗ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്നു സൂ​ച​ന. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ജൂ​റി യോ​ഗ​ത്തി​ലും ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ​യി​ല്ല. ജൂ​റി അം​ഗ​ങ്ങ​ൾ വീ​ണ്ടും സി​നി​മ ക​ണ്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം ജൂ​റി​യു​ടെ തീ​രു​മാ​നം കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ വ​കു​പ്പു മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യെ അ​റി​യി​ച്ചു. മ​ന്ത്രാ​ല​യം കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും അ​തി​നു ശേ​ഷം ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അന്തിമ തീരുമാനം പറയാമെന്നും ജൂ​റി ചെ​യ​ർ​മാ​ൻ രാ​ഹു​ൽ റാ​വ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us