/indian-express-malayalam/media/media_files/2025/11/13/girija-oak-godbole-fi-1-2025-11-13-23-25-49.jpg)
ഗിരിജ ഓക്ക്
/indian-express-malayalam/media/media_files/2025/11/13/girija-oak-godbole-11-2025-11-13-23-26-33.jpg)
ഗിരിജ ഓക്ക് എന്ന പേരാണ് കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 37-ാം വയസ്സിൽ നാഷനൽ ക്രഷ് ആയി മാറിയിരിക്കുകയാണ് ഗിരിജ.
/indian-express-malayalam/media/media_files/2025/11/13/67890-2025-11-13-23-26-33.jpg)
ഗിരിജ ഓക്ക് ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിൻ്റെ ക്ലിപ്പാണ് വൈറലായത്. താരം നീലസാരിയിൽ പ്രത്യക്ഷപ്പെട്ട ആ അഭിമുഖം നിരവധി ആരാധകരുടെ മനസ്സു കവർന്നു.
/indian-express-malayalam/media/media_files/2025/11/13/girija-oak-godbole-10-2025-11-13-23-26-34.jpg)
നീല സാരിയിൽ സ്ലീവ്ലെസ് ബ്ലൗസിലുമുള്ള ഗിരിജയുടെ ചിത്രം വൈറലായതോടെ, ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായി ഗിരിജ മാറി.
/indian-express-malayalam/media/media_files/2025/11/13/girija-oak-godbole-9-2025-11-13-23-26-34.jpg)
അതോടെ, ഗിരിജയുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ എണ്ണവും കുതിച്ചുയർന്നു.
/indian-express-malayalam/media/media_files/2025/11/13/girija-oak-godbole-8-2025-11-13-23-26-34.jpg)
ഒരൊറ്റ വീഡിയോയിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതിൻ്റെ അമ്പരപ്പിലാണ് ഗിരിജ ഇപ്പോഴും. "ഞായറാഴ്ച വൈകുന്നേരം എൻ്റെ ഫോൺ മെസ്സേജുകൾ കൊണ്ട് നിറഞ്ഞു. സുഹൃത്തുക്കളെല്ലാം എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ?' എന്ന് ചോദിച്ചുകൊണ്ട് മെസ്സേജുകൾ അയച്ചപ്പോഴാണ് തന്റെ വീഡിയോ വൈറൽ ആയത് ശ്രദ്ധിക്കുന്നത്," എന്നാണ് ഗിരിജ ഇതിനെ കുറിച്ച് പറഞ്ഞത്.
/indian-express-malayalam/media/media_files/2025/11/13/girija-oak-godbole-7-2025-11-13-23-26-34.jpg)
ആമിർ ഖാൻ ചിത്രം 'താരേ സമീൻ പർ' (2007), ഷാരൂഖ് ഖാൻ ചിത്രം 'ജവാൻ' (2023) ഉൾപ്പെടെ നിരവധി ഹിന്ദി, മറാത്തി ചിത്രങ്ങളിലും ഗിരിജ അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/11/13/girija-oak-godbole-6-2025-11-13-23-26-34.jpg)
ഗോഷ്ട് ഛോട്ടി ഡോംഗ്രെവധീ, ഗുൽമോഹർ, ലജ്ജ, അഡ്ഗുലെ മഡ്ഗുലെ തുടങ്ങിയ മറാത്തി സിനിമകളിലും ടിവി ഷോകളിലും താരം അഭിനയിച്ചു.
/indian-express-malayalam/media/media_files/2025/11/13/girija-oak-godbole-5-2025-11-13-23-26-34.jpg)
മുംബൈയിലെ താക്കൂർ കോളജ് ഓഫ് സയൻസ് ആൻഡ് കൊമേഴ്സിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദം നേടിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/11/13/girija-oak-godbole-4-2025-11-13-23-26-34.jpg)
സുഹ്രൂദ് ഗോഡ്ബോളെയെയാണ് ഗിരിജ വിവാഹം ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/11/13/girija-oak-godbole-3-2025-11-13-23-26-34.jpg)
ഗിരിജയുടെ സാരി ചിത്രങ്ങൾക്ക് വലിയ ഫാൻ ബേസാണ് ഉള്ളത്. സിമ്പിൾ ഡിസൈനിലുള്ള കോട്ടൺ സാരികളിൽ, ആർഭാടങ്ങളൊന്നുമില്ലാതെ ശോഭിക്കുകയാണ് ഗിരിജ എന്നാണ് ആരാധകരുടെ കമന്റ്.
/indian-express-malayalam/media/media_files/2025/11/13/girija-oak-godbole-2-2025-11-13-23-26-34.jpg)
നടിയുടെ ഏറ്റവും പുതിയ വെബ് സീരീസ് 'തെറാപ്പി ഷെറാപ്പി' റിലീസിന് ഒരുങ്ങുകയാണ്. ഗുൽഷൻ ദേവയ്യയാണ് സീരീസിലെ നായകൻ.
/indian-express-malayalam/media/media_files/2025/11/13/girija-oak-godbole-1-2025-11-13-23-26-34.jpg)
എന്തായാലും, ഒന്നു കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ദേശീയ താരമായി മാറിയിരിക്കുകയാണ് ഗിരിജ.
/indian-express-malayalam/media/media_files/2025/11/13/girija-oak-godbole-2025-11-13-23-26-34.jpg)
ചിത്രങ്ങൾക്ക് കടപ്പാട്: Girija Oak Godbole/ Instagram
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us