Latest News
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ഷാരൂഖ് ഒളിപ്പിച്ചുവച്ച ചെറിയ രഹസ്യം വേദിയിൽ പരസ്യമാക്കി ഭാര്യ ഗൗരി

ഷാരൂഖ് ബോളിവുഡിൽ തിളങ്ങുമ്പോൾ ഇന്റീരിയർ ഡിസൈനിങ്ങിലൂടെ പേരെടുക്കുകയാണ് ഗൗരി

Gauri khan, ഗൗരി ഖാൻ, Shah Rukh Khan, ഷാരൂഖ് ഖാൻ, bollywood, ബോളിവുഡ്, ie malayalam, ഐഇ മലയാളം

ബോളിവുഡിലെ ഏവരുടെയും പ്രിയപ്പെട്ട ജോഡികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. അടുത്തിടെ ഇരുവരും ഒരു അവാർഡ് വേദിയിൽ ഒന്നിച്ചെത്തി. ‘മോസ്റ്റ് സ്റ്റൈലിഷ് കപ്പിൾ അവാർഡ്’ സ്വീകരിക്കാനാണ് ഷാരൂഖും ഗൗരിയും ഒരുമിച്ചെത്തിയത്. വേദിയിൽ അവാർഡ് സ്വീകരിച്ചശേഷം ബോളിവുഡിലെ കിങ് ഖാനെക്കുറിച്ച് ആരും അറിയാത്ത ഒരു ചെറിയ രഹസ്യം ഗൗരി വെളിപ്പെടുത്തി.

”ഷാരൂഖിനെക്കുറിച്ച് എനിക്കൊരു ചെറിയ രഹസ്യം പറയാനുണ്ട്. പാർട്ടിക്ക് പോകാനായി തയ്യാറെടുക്കുമ്പോൾ ഞാൻ 20 മിനിറ്റിൽ റെഡിയാകും. പക്ഷേ ഷാരൂഖിന് 2-3 മണിക്കൂറുകൾ വേണം. ഈ അവാർഡ് ചടങ്ങിന് ഒരുങ്ങാൻ 2-3 മണിക്കൂറുകൾ എിക്ക് വേണ്ടിവന്നു, എനിക്ക് തോന്നുന്നു ഷാരൂഖിന് ഇതിനായി 6 മണിക്കൂർ വേണ്ടിവന്നുവെന്ന്,” ഗൗരി പറഞ്ഞു. ഗൗരിയുടെ വാക്കുകൾ കേട്ട് ചിരിച്ച ഷാരൂഖ് ഭാര്യയുടെ ഇന്നത്തെ ലുക്ക് വളരെ ആകർഷമാണെന്നും പറഞ്ഞു.

1991 ലായിരുന്നു ഷാരൂഖ്-ഗൗരി വിവാഹം. ഇരുവർക്കും ആര്യൻ, സുഹാന, അബ്‌റാം എന്നീ മൂന്നു കുട്ടികളുണ്ട്. ഷാരൂഖ് ബോളിവുഡിൽ തിളങ്ങുമ്പോൾ ഇന്റീരിയർ ഡിസൈനിങ്ങിലൂടെ പേരെടുക്കുകയാണ് ഗൗരി. പല ബോളിവുഡ് താരങ്ങൾക്കുവേണ്ടിയും ഗൗരി ഇന്റീരിയർ ഡിസൈൻ ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Gauri khan shared a little secret about shah rukh khan

Next Story
സൂക്ഷ്‌മാഭിനയം കൊണ്ട് മോഹന്‍ലാല്‍ അനശ്വരമാക്കിയ ‘ഇരുവര്‍’ ആമസോണ്‍ പ്രൈമില്‍iruvar, iruvar amazon prime, tamil movies in amazon prime, mohanlal movies in amazon prime, iruvar tamilrockers, iruvar cast, iruvar songs, iruvar awards, iruvar full movie download, iruvar movie download, iruvar tamil movie hd download, iruvar narumugaye, iruvar movie dialogues, iruvar mohanlal performance, ഇരുവര്‍ സിനിമ, ഇരുവര്‍ ഫിലിം, ഇരുവര്‍ മോഹന്‍ലാല്‍, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com