/indian-express-malayalam/media/media_files/2025/02/10/gabri-birthday-jasmin-jaffar-fi.jpg)
/indian-express-malayalam/media/media_files/2025/02/10/gabri-birthday-jasmin-jaffar-1.jpg)
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കോമ്പോകളിൽ ഒന്നായിരുന്നു ജാസ്മിൻ ജാഫർ- ഗബ്രി ജോഡി.
/indian-express-malayalam/media/media_files/2025/02/10/gabri-birthday-jasmin-jaffar-4.jpg)
ഫാൻസിനോളം തന്നെ ഹേറ്റേഴ്സിനെയും സമ്പാദിച്ച ഈ കൂട്ടുക്കെട്ട് ബിഗ് ബോസിനകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് വീടിനകത്തും പുറത്തും ഒട്ടേറെ വിമർശനങ്ങൾ നേരിട്ടപ്പോഴും പരസ്പരം ചേർത്തുപിടിക്കാൻ ഇവർ ശ്രദ്ധിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/02/10/gabri-birthday-jasmin-jaffar-7.jpg)
ആ സൗഹൃദം ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങികഴിഞ്ഞും ഇരുവരും തുടരുകയാണ്.
/indian-express-malayalam/media/media_files/2025/02/10/gabri-birthday-jasmin-jaffar-3.jpg)
ഗബ്രിയുടെ ജന്മദിന ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ ഇപ്പോൾ.
/indian-express-malayalam/media/media_files/2025/02/10/gabri-birthday-jasmin-jaffar-5.jpg)
'ഇന്നാ പിടിച്ചോ സർപ്രൈസ്' എന്ന തലക്കെട്ടോടെയാണ് ജാസ്മിൻ ചിത്രങ്ങൾ പങ്കിട്ടത്.
/indian-express-malayalam/media/media_files/2025/02/10/gabri-birthday-jasmin-jaffar-2.jpg)
വലിയൊരു ബൊക്കെ ഗബ്രിയ്ക്കു സമ്മാനിക്കുന്ന ജാസ്മിനെയും ചിത്രങ്ങളിൽ കാണാം.
/indian-express-malayalam/media/media_files/2025/02/10/gabri-birthday-jasmin-jaffar-6.jpg)
കേക്ക് കട്ടിംഗിൽ നിന്നുള്ള ചിത്രങ്ങളും ജാസ്മിൻ പങ്കിട്ടിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/02/10/gabri-birthday-jasmin-jaffar-9.jpg)
പിറന്നാൾ ആഘോഷത്തിനു സിജോയും സായി കൃഷ്ണയും എത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/02/10/gabri-birthday-jasmin-jaffar-8.jpg)
അടുത്തിടെ ഇരുവരും ഒന്നിച്ച് തായ് ലാൻഡിൽ വെക്കേഷൻ ആഘോഷിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/02/10/gabri-birthday-jasmin-jaffar-10.jpg)
ജാസ്മിന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പായിരുന്നു അത്.
/indian-express-malayalam/media/media_files/2025/02/10/gabri-birthday-jasmin-jaffar-11.jpg)
ഗബ്രിക്കൊപ്പം മുൻപ് മേഘാലയ, ജയ്പൂർ എന്നിവിടങ്ങളിലേക്കും ജാസ്മിൻ യാത്രകൾ നടത്തിയിരുന്നു. എന്തായാലും, ബിഗ് ബോസിനു ശേഷവും ഇരുവരും സൗഹൃദം തുടരുന്നതിൽ ആരാധകരും ഹാപ്പിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us