ബോളിവുഡ് താരങ്ങളായ ദീപികാ പദുകോണ്‍-രണ്‍വീര്‍ സിംഗ് എന്നിവരുടെ വിവാഹസത്കാര ചടങ്ങ് ഇന്നലെ മുംബൈയില്‍ നടന്നു. ഇറ്റലിയിലെ ലേക്ക് കൊമോയില്‍ വച്ച് നടന്ന വിവാഹത്തിനു ശേഷം ദീപികയുടെ കുടുംബംഗങ്ങള്‍ക്കായി ബാംഗ്ലൂരിലും രണ്‍വീറിന്റെ കുടുംബത്തിനായി മുംബൈയിലും സത്ക്കാര ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍മായാണ് ഇന്നലെ മുംബൈയിലെ ഗ്രാന്‍ഡ്‌ ഹയാത്തില്‍ റിസപ്ഷന്‍ നടന്നത്. സത്കാരത്തിന്റെ ചിത്രങ്ങള്‍ കാണാം.

deepika padukone and ranveer singh at reception in mumbai

deepika padukone and ranveer singh at reception in mumbaideepika padukone and ranveer singh at reception in mumbai

deepika padukone and ranveer singh at reception in mumbai

deepika padukone and ranveer singh at reception in mumbai

deepika padukone and ranveer singh at reception in mumbai

deepika padukone and ranveer singh at reception in mumbai

deepika padukone and ranveer singh at reception in mumbai

deepika padukone and ranveer singh at reception in mumbai

deepika padukone mumbai reception

deepika padukone and ranveer singh at reception in mumbai

deepika padukone and ranveer singh at reception in mumbai

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ