ദീപാവലി ആഘോഷത്തിനിടെ ഹിന്ദി സീരിയല്‍ നടി നിയ ശര്‍മയുടെ വസ്ത്രത്തിനു തീപിടിച്ചു. വസ്ത്രത്തിനു തീപിടിച്ചെന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും താരം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. കത്തികരിഞ്ഞ തന്റെ വസ്ത്രത്തിന്റെ ചിത്രവും നിയ പങ്കു വച്ചിട്ടുണ്ട്.

 -

സില്‍വര്‍ നിറത്തിലുള്ള ലെഹങ്കയാണ് നിയ ദീപാവലി ആഘോഷത്തിനായി ധരിച്ചത്. വസ്ത്രത്തിനു നിരവധി മടക്കുകളുണ്ടായിരുന്നു. അതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് നിയ പറയുന്നു. ദീപാവലി ആഘോഷത്തിനായി കത്തിച്ചുവച്ച വിളക്കില്‍ നിന്നാണ് വസ്ത്രത്തിനു തീപിടിച്ചത്. ഏതോ ശക്തിയാണ് തന്നെ രക്ഷിച്ചതെന്ന് നിയ പറഞ്ഞു.

 

View this post on Instagram

 

Tainu suit suit karda Diwali celebration Happy Diwali @gururandhawa @gururandhawa_legend @niasharma90 DON’T FORGET TO DOUBLE TAP . FOLLOW ME @guru_da_fan_suraj FOLLOW @gururandhawa . . . @gururandhawa @guru_da_fan_suraj @bollyboomindia @thewhitecollarfilms @tseries.official @djshadowdubai @directorgifty @xoizaleite @randhawaramneek @gschandhok @randhawa9700 @officialveemusic @jassi__singh @gururandhawa #highratedgabru #guru #madeinindia #mumbai #bollywood #hollywood #gururandhawa #singer #musiclover #slowlyslowly #liveshows #like4likeback #likeforlikes #downtown #insta #trending #instagood #billboard #india #diwali #celebration #happydiwali #fanlove #artist #directorgifty #party #nehakakkar #followmeplease #keepsupporting #guru_da_fan_suraj @gururandhawa High rated gabru

A post shared by Guru + Suraj (@guru_da_fan_suraj) on

ദീപാവലി ആഘോഷത്തിനിടെ താരം നൃത്തം ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. വളരെ സുന്ദരിയായാണ് നിയ ശർമയെ ചിത്രങ്ങളിലും വീഡിയോയിലും കാണപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook