ഫിഫ ലോക കപ്പ്‌ വിജയം നേടിയ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലെ ആഘോഷാരവങ്ങളുടെ കാഴ്ചകള്‍ പങ്കു വച്ച് മുന്‍ലോകസുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യാ റായ് ബച്ചന്‍. ഒരു പരസ്യ പ്രചരണത്തിന്റെ ഭാഗമായി പാരീസില്‍ എത്തിയതാണ് ഐശ്വര്യ. മകള്‍ ആരാധ്യയും അമ്മയ്ക്കൊപ്പമുണ്ട്.

ജാലകത്തില്‍ നിന്നും കണ്ട കാഴ്ചകള്‍ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ പാരീസിലെ വിജയാഘോഷക്കാഴ്ചകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചത്.

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ