scorecardresearch

ഫോളോ ചെയ്യുന്നില്ലെങ്കിലും എല്ലാ ഫോട്ടോയിലും ധ്രുവിന്റെ ലൈക്ക് ഉണ്ടല്ലോ?: അനുപമയോട് ആരാധകർ

ധ്രുവ് അനുപമയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നില്ല. ധ്രുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും താരം ആകെ ഫോളോ ചെയ്യുന്നത് ചിയാൻ വിക്രമിനെ മാത്രമാണ്

ധ്രുവ് അനുപമയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നില്ല. ധ്രുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും താരം ആകെ ഫോളോ ചെയ്യുന്നത് ചിയാൻ വിക്രമിനെ മാത്രമാണ്

author-image
Entertainment Desk
New Update
Anupama Parameswaran

നടി അനുപമ പരമോശ്വരനും ധ്രുവ് വിക്രവും തമ്മില്‍ പ്രണയത്തിലോ? ഏറെക്കാലമായി സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾ നടക്കുന്ന ഒരു വിഷയമാണിത്. ഇപ്പോഴിതാ, അനുപമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്കു താഴെ വന്ന കമന്റുകളും ധ്രുവിനെ ചുറ്റിപ്പറ്റിയാണ്.

Advertisment

Also Read: 'കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ സിക്സ് പാക്'; ജിമ്മൻമാക്കൊപ്പം അജുവും നിവിനും

ഗോൾഡൻ കളറിലുള്ള മനോഹരമായൊരു ഗൗൺ ആണ് അനുപമ ധരിച്ചിരിക്കുന്നത്. ചിത്രത്തിലെ ധ്രുവിന്റെ ലൈക്ക് ആണ് ആരാധകരുടെ ശ്രദ്ധ കവർന്നിരിക്കുന്നത്.

Also Read: വീട്ടിലെ ഭരതനാട്യക്കാരികൾക്കൊപ്പം സാജൻ സൂര്യ; അടിപൊളി കുടുംബചിത്രമെന്ന് ആരാധകർ

ധ്രുവ് അനുപമയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നില്ല. ധ്രുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും താരം ആകെ ഫോളോ ചെയ്യുന്നത് ചിയാൻ വിക്രമിനെ മാത്രമാണ്.  അതേസമയം, അനുപമയുടെ ചിത്രങ്ങളിൽ പലതിലും ധ്രുവിന്റെ ലൈക്ക് കാണുകയും ചെയ്യാം, ഇതെങ്ങനെ എന്നാണ് ആരാധകർ തിരക്കുന്നത്. 

Also Read: ഗർഭാവസ്ഥയിൽ കേട്ട ആ ശബ്ദം നേരിൽ കേട്ടപ്പോൾ ഏതൻ ശാന്തനായി; കുഞ്ഞു ആരാധകനെ നെഞ്ചോടു ചേർത്ത് വേണുഗോപാൽ

Dhruv like

ധ്രുവും അനുപമയും പ്രണയത്തിൽ എന്ന രീതിയിലുള്ള ഗോസിപ്പുകൾ വർഷങ്ങളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. 

അടുത്തിടെ, ബൈസൺ കാലമാടൻ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ധ്രുവിന്റെ നായികയായാണ് അനുപമം എത്തിയത്. രജിഷ വിജയനും ലാലുമായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

Also Read: അന്ന് മമ്മൂട്ടിയുടെയും കമൽഹാസൻ്റെയും നായിക; ഇന്ന് കോടികൾ ആസ്തിയുള്ള വ്യവസായി, ഓർമയുണ്ടോ ഈ നടിയെ?

Anupama Parameswaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: