/indian-express-malayalam/media/media_files/fP3jR93G3mQ964gxjBjV.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
/indian-express-malayalam/media/media_files/nayanathara-vignesh-family-pic-2.jpg)
തമിഴകത്തിൻ്റെ പവർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും.
/indian-express-malayalam/media/media_files/nayanathara-vignesh-family-pic-5.jpg)
നയൻതാര അഭിനയ രംഗത്തും വിഘ്നേഷ് സംവിധാന രംഗത്തും തിളങ്ങിക്കൊണ്ടിരിക്കുയാണ്.
/indian-express-malayalam/media/media_files/nayanathara-vignesh-family-pic-6.jpg)
ഉയിർ ഉലക് എന്ന ഇരട്ട കുട്ടികളാണ് ഇരുവർക്കും.
/indian-express-malayalam/media/media_files/nayanathara-vignesh-family-pic-1.jpg)
അഭിനയത്തിനൊപ്പം മദർ ഹുഡും ആഘോഷമാക്കുകയാണ് താര കുടുംബം.
/indian-express-malayalam/media/media_files/nayanathara-vignesh-family-pic-7.jpg)
കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ നായൻസ് പങ്കുവെയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/nayanathara-vignesh-family-pic-8.jpg)
കരിയറിനൊപ്പം തന്നെ പാരന്റിംഗിനും പ്രാധാന്യം നൽകി ബാലൻസ്ഡ് ആയാണ് നയൻതാര മുന്നോട്ടു പോവുന്നത്.
/indian-express-malayalam/media/media_files/nayanathara-vignesh-family-pic-3.jpg)
വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാരയും വിക്കിയും മാതാപിതാക്കളായത്. ഉയിരിന്റെ യഥാര്‍ത്ഥ പേര് രുദ്രോനില്‍ എന്‍.ശിവ എന്നും ഉലകിന്റെ പേര് ദൈവിക് എന്‍.ശിവ എന്നുമാണ്.
/indian-express-malayalam/media/media_files/nayanathara-vignesh-family-pic-4.jpg)
ഉയിരിനും ഉലകിനും വിഘ്നേഷിനുമൊപ്പമുള്ള ചിത്രങ്ങളാണ് നയൻസ് ഇപ്പോൾ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.