/indian-express-malayalam/media/media_files/2025/03/12/j3CLAHAt47R9fu1idulr.jpg)
എമ്പുരാനിൽ ആരൊക്കെയുണ്ട്?
/indian-express-malayalam/media/media_files/2025/03/12/empuraan-mohanlal-as-khureshi-abraam-stephen-nedumpally-945537.jpg)
ഖുറേഷി എബ്രാം അഥവാ സ്റ്റീഫൻ നെടുമ്പുള്ളി
മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രാം അഥവാ സ്റ്റീഫൻ നെടുമ്പുള്ളി എന്നീ വേഷപ്പകർച്ചകളിൽ ഖുറേഷി എബ്രഹാമിന്റെ ജീവിതമാവും എമ്പുരാൻ കൂടുതലായി എക്സ്പ്ലോർ ചെയ്യുക എന്നാണ് ട്രെയിലർ നൽകുക സൂചന.
/indian-express-malayalam/media/media_files/2025/03/12/empuraan-manju-warrier-as-priyadarsini-ramdas-984062.jpg)
പ്രിയദർശിനി രാംദാസ്
മഞ്ജു വാര്യർ അവതരിപ്പിക്കുന്ന പ്രിയദർശിനി രാംദാസ് രണ്ടാം ഭാഗത്തിലും സജീവമായിട്ടുണ്ടെന്നാണ് സൂചന. അച്ഛന്റെയും ബോബിയുടെയും മരണശേഷം പ്രിയദർശിനി രാംദാസിനെ കാത്തിരിക്കുന്ന ചലഞ്ചുകൾ എന്തൊക്കെയെന്ന് കണ്ടറിയാം.
/indian-express-malayalam/media/media_files/2025/03/12/empuraan-sachin-khedekar-as-pk-ramdas-577772.jpg)
പി കെ രാംദാസ്
പി കെ രാംദാസായി സച്ചിൻ ഖേദേക്കറും എമ്പുരാനിലുണ്ട്. ഖുറേഷി എബ്രഹാമിന്റെ പൂർവാശ്രമത്തിൽ പികെ രാംദാസിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് കാത്തിരുന്ന അറിയാം.
/indian-express-malayalam/media/media_files/2025/03/12/empuraan-tovino-thomas-as-jathin-ramdas-801611.jpg)
ജതിൻ രാംദാസ്
സ്റ്റീഫൻ ചേട്ടന്റെ വിശ്വസ്തനായ അനിയൻ ജതിൻ രാംദാസായി ടൊവിനോ തോമസ്
/indian-express-malayalam/media/media_files/2025/03/12/empuraan-prithviraj-sukumaran-as-zayed-masood-505811.jpg)
സൈദ് മസൂദായി പൃഥ്വിരാജ്
ആരാണ് സൈദ് മസൂദ്? സൈദ് എങ്ങനെ ഖുറേഷി എബ്രഹാമിന്റെ വിശ്വസ്തനായി മാറി? ആ കഥയുടെ ചുരുളഴിക്കുമോ എമ്പുരാൻ?
/indian-express-malayalam/media/media_files/2025/03/12/empuraan-kaarthikeyaa-dev-as-zayed-513043.jpg)
കുട്ടി സൈദായി കാർത്തികേയ ദേവ്
പൃഥ്വിരാജ് അവതരിപ്പിക്കുന്ന സൈദ് മസൂദിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് കാർത്തികേയ ദേവ് ആണ്.
/indian-express-malayalam/media/media_files/2025/03/12/empuraan-oziel-jivani-as-zaheer-masood-306957.jpg)
സഹീർ മസൂദായി ഒസിയേൽ ജിവാനി
ആരാണ് സഹീർ മസൂദ്? പൃഥ്വിരാജ് അവതരിപ്പിക്കുന്ന സൈദ് മസൂദിന്റെ അനിയൻ കഥാപാത്രമോ?
/indian-express-malayalam/media/media_files/2025/03/12/empuraan-satyajit-sharma-as-masood-445190.jpg)
മസൂദായി സത്യജിത്ത് ശർമ
പൃഥ്വിരാജ് അവതരിപ്പിക്കുന്ന സൈദ് മസൂദ് എന്ന കഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിലാണോ സത്യജിത്ത് ശർമ എത്തുന്നത്?
/indian-express-malayalam/media/media_files/2025/03/12/empuraan-shubhangi-latkar-as-bahija-begum-769778.jpg)
ബഹീജ ബീഗം
ബഹീജ ബീഗമായി എത്തുന്നത് ഹിന്ദി- മറാത്തി അഭിനേത്രിയായ ശുഭാംഗി ലത്കർ ആണ്.
/indian-express-malayalam/media/media_files/2025/03/12/empuraan-aishwarya-ojha-as-haniya-531853.jpg)
ഹനിയ
ഹനിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരമായ ഐശ്വര്യ ഒജ്ഹ ആണ്.
/indian-express-malayalam/media/media_files/2025/03/12/empuraan-nikhat-khan-as-subhadra-ben-653436.jpg)
സുഭദ്ര ബെൻ
എമ്പുരാനിൽ സുഭദ്ര ബെൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരവും ആമിർ ഖാൻ, ഫൈസൽ ഖാൻ എന്നിവരുടെ സഹോദരിയുമായ നിഖാത് ഖാൻ ആണ്.
/indian-express-malayalam/media/media_files/2025/03/12/4u1HuC49byLL67WvULAP.jpg)
റോബർട്ട് മക്കാർത്തി
എമ്പുരാനിൽ റോബർട്ട് മക്കാർത്തിയായി എത്തുന്നത് അമേരിക്കൻ നടനായ അലക്സ് ഒ'നെൽ ആണ്.
/indian-express-malayalam/media/media_files/2025/03/12/empuraan-behzaad-khan-as-salabath-hamza-434921.jpg)
സലാബത്ത് ഹംസ
എമ്പുരാനിൽ സലാബത്ത് ഹംസയായി എത്തുന്നത ബോളിവുഡ് താരമായ ബെഹ്സാദ് ഖാൻ ആണ്.
/indian-express-malayalam/media/media_files/2025/03/12/empuraan-indrajith-sukumaran-as-govardhan-440620.jpg)
ഗോവർധനൻ
ഗോവർധനായി ഇന്ദ്രജിത്ത് സുകുമാരനും രണ്ടാം ഭാഗത്തിലുമുണ്ട്.
/indian-express-malayalam/media/media_files/2025/03/12/empuraan-sshivada-as-sreelekha-464119.jpg)
ശ്രീലേഖ
ഗോവർധനന്റെ ഭാര്യ ശ്രീലേഖയുടെ വേഷമാണ് ശിവദയ്ക്ക്.
/indian-express-malayalam/media/media_files/2025/03/12/empuraan-aneesh-g-menon-as-sumesh-238808.jpg)
സുമേഷ്
സുമേഷ് എന്ന കഥാപാത്രമായി എത്തുന്നത് അനീഷ് ജി മേനോനാണ്. ലൂസിഫറിലും അനീഷ് ഉണ്ടായിരുന്നു.
/indian-express-malayalam/media/media_files/2025/03/12/empuraan-jaise-jose-as-xavier-482420.jpg)
സേവ്യർ
എമ്പുരാനിൽ സേവ്യർ ആയി എത്തുന്നത് നടൻ ജെയ്സ് ജോസ് ആണ്.
/indian-express-malayalam/media/media_files/2025/03/12/empuraan-nyla-usha-as-arundathi-sanjeev-112510.jpg)
അരുന്ധതി സജീവ്
അരുന്ധതി സജീവ് എന്ന പത്രപ്രവർത്തകയായി നൈല ഉഷ ലൂസിഫർ രണ്ടാം ഭാഗത്തിലുമുണ്ട്.
/indian-express-malayalam/media/media_files/2025/03/12/empuraan-giju-john-as-sanjeev-kumar-481655.jpg)
സഞ്ജീവ് കുമാർ
ജിലു ജോൺ ആണ് സഞ്ജീവ് കുമാറായി എത്തുന്നത്.
/indian-express-malayalam/media/media_files/2025/03/12/empuraan-mike-novikov-as-sergei-leonov-438132.jpg)
സെർജി ലിയോനോവ്
മൈക്ക് നോവിക്കോവ് ആണ് എമ്പുരാനിൽ സെർജി ലിയോനോവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/12/empuraan-sivaji-guruvayur-as-medayil-rajan-198214.jpg)
മേടയിൽ രാജൻ
ശിവജി ഗുരുവായൂർ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/12/empuraan-murugan-martin-as-muthu-871332.jpg)
മുത്തു
സ്റ്റീഫന്റെ വിശ്വസ്തൻ മുത്തുവായി മുരുഗൻ മാർട്ടിൻ എമ്പുരാനിലുമുണ്ട്.
/indian-express-malayalam/media/media_files/2025/03/12/empuraan-manikuttan-as-mani-355271.jpg)
മണി
മണിയായി മണിക്കുട്ടനും എമ്പുരാനിലുണ്ട്.
/indian-express-malayalam/media/media_files/2025/03/12/empuraan-saikumar-as-mahesha-varma-259240.jpg)
മഹേഷ് വർമ
സായ് കുമാറിന്റെ മഹേഷ് വർമ്മ ലൂസിഫറിൽ മാത്രമല്ല, എമ്പുരാനിലും ശക്തമായ സാന്നിധ്യമായി നിലയുറപ്പിക്കുന്നു.
/indian-express-malayalam/media/media_files/2025/03/12/empuraan-nayan-bhatt-as-suraiya-bibi-982049.jpg)
സുരയ്യ ബീബി
സുരയ്യ ബീബിയായി എത്തുന്നത് ബോളിവുഡ് താരമായ നയൻ ഭട്ട് ആണ്.
/indian-express-malayalam/media/media_files/2025/03/12/empuraan-baiju-santhosh-as-murukan-375429.jpg)
മുരുകൻ
ലൂസിഫറിൽ മാത്രമല്ല, എമ്പുരാൻ താരനിരയിലും നടൻ ബൈജു സന്തോഷ് ഉണ്ട്.
/indian-express-malayalam/media/media_files/2025/03/12/empuraan-nandhu-as-peethambaran-335744.jpg)
പീതാംബരൻ
നന്ദുവാണ് പീതാംബരനായി എത്തുന്നത്.
/indian-express-malayalam/media/media_files/2025/03/12/empuraan-saniya-iyappan-as-jhanvi-208490.jpg)
ജാൻവി
പ്രിയദർശിനി രാംദാസിന്റെ മകൾ ജാൻവിയെ ആണ് സാനിയ ഇയ്യപ്പൻ അവതരിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/12/empuraan-fazil-as-nedumpalli-achan-821707.jpg)
നെടുമ്പള്ളി അച്ചൻ
ഫാസിലിന്റെ നെടുമ്പള്ളി അച്ചനെ എമ്പുരാനിലും കാണാം.
/indian-express-malayalam/media/media_files/2025/03/12/empuraan-suraj-venjaramoodu-as-sajanachandran-849948.jpg)
സജനചന്ദ്രൻ
സജനചന്ദ്രനായി സുരാജ് വെഞ്ഞാറമൂടും ഉണ്ട് എമ്പുരാനിൽ.
/indian-express-malayalam/media/media_files/2025/03/12/empuraan-eriq-ebouaney-as-kabuga-501442.jpg)
കബുഗ
ഫ്രഞ്ച് നടനായ എറിക് എബൗനിയാണ് കബുഗയായി എത്തുന്നത്.
/indian-express-malayalam/media/media_files/2025/03/12/empuraan-sukant-goel-as-munna-460258.jpg)
മുന്ന
മുന്നയായി എത്തുന്നത് ബോളിവുഡ് താരമായ സുകാന്ത് ഗോയൽ ആണ്.
/indian-express-malayalam/media/media_files/2025/03/12/empuraan-andrea-tivadar-as-michele-menuhin-437141.jpg)
മിഷേൽ മെനുഹിൻ
മിഷേൽ മെനുഹിൻ ആയി എത്തുന്നത് ബ്രിട്ടീഷ് നടിയായ ആൻഡ്രിയ തിവാദർ ആണ്.
/indian-express-malayalam/media/media_files/2025/03/12/empuraan-jerome-flynn-as-boris-oliver-693308.jpg)
ബോറിസ് ഒലിവർ
എമ്പുരാനിൽ ബോറിസ് ഒലിവറായി എത്തുന്നത് ഇംഗ്ലീഷ് നടനും ഗെയിം ഓഫ് ത്രോൺസ് താരവുമായ ജെറോം ഫ്ലിൻ ആണ്.
/indian-express-malayalam/media/media_files/2025/03/12/empuraan-abhimanyu-singh-as-balraj-346339.jpg)
ബൽരാജ്
എമ്പുരാനിൽ ബൽരാജായി എത്തുന്നത് ബോളിവുഡ് താരമായ അഭിമന്യു സിംഗ് ആണ്.
/indian-express-malayalam/media/media_files/2025/03/12/empuraan-kishore-kumar-g-as-karthik-747110.jpg)
കാർത്തിക്
കാർത്തിക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ നടനായ കിഷോർ കുമാർ ആണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.