Emmy Awards 2019: എമ്മി അവാർഡ് വിജയികൾ

Emmy Awards 2019: അമേരിക്കൻ ടെലിവിഷൻ രംഗത്തെ മികച്ച പരിപാടികൾക്ക് നൽകുന്ന പുരസ്കാരമാണിത്

Emmy Awards 2019, ie malayalam

Emmy Awards 2019: 71-ാമത് എമ്മി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ലൊസാഞ്ചൽസിലെ മൈക്രോസോഫ്റ്റ് തിയേറ്ററിലാണ് പുരസ്കാര ദാന ചടങ്ങ് നടന്നത്. ബെസ്റ്റ് ഡ്രാമാറ്റിക് പരമ്പര അവാർഡ് ഗെയിം ഓഫ് ത്രോൺസ് സ്വന്തമാക്കി. മികച്ച കോമഡി സീരീസായി ഫ്ലീബാഗ് തിരഞ്ഞടുക്കപ്പെട്ടു.

ബെസ്റ്റ് ഡ്രാമാറ്റിക് പരമ്പര വിഭാഗത്തിൽ മികച്ച നടനുളള പുരസ്കാരം ബില്ലി പോർട്ടറും മികച്ച നടിക്കുളള പുരസ്കാരം കില്ലിങ് ഈവ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ജോഡി കോമറും സ്വന്തമാക്കി.

അമേരിക്കൻ ടെലിവിഷൻ രംഗത്തെ മികച്ച പരിപാടികൾക്ക് നൽകുന്ന പുരസ്കാരമാണിത്. ടെലിവിഷനിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്നത് എമ്മി അവാര്‍ഡാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Emmy awards 2019 winners

Next Story
‘The Zoya Factor’ on TamilRockers: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ദി സോയാ ഫാക്ടര്‍’ തമിള്‍റോക്കേര്‍സില്‍Buzz Patrol, BuzzPatrol online leak, Piracy, dulquer salmaan, the zoya factor, the zoya factor download, the zoya factor full movie download, the zoya factor tamilrockers, South Indian Movies, SouthIndianMovies, TamilRockers, The Zoya Factor Review, The Zoya Factor rating, The Zoya Factor leaked, The Zoya Factor online, ദി സോയാ ഫാക്ടര്‍, ദി സോയാ ഫാക്ടര്‍ തമിള്‍റോക്കേര്‍സ്, The Zoya Factor movie leak, tamilrockers, tamilrockers 2019, tamilrockers website, tamilrockers.com
The moderation of comments is automated and not cleared manually by malayalam.indianexpress.com