Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഈദ് മുബാറക്; ആശംസകളുമായി താരങ്ങൾ

പെരുന്നാൾ ദിനത്തിൽ ആശംസകളുമായി താരങ്ങൾ

eid mubarak

പുണ്യ റമദാൻ മാസത്തിൽ ഒരു മാസത്തോളം നീണ്ട വ്രതാനുഷ്ഠാനുങ്ങൾക്ക് ശേഷം വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിയ്ക്കുകയാണ്. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ വീടുകളിൽ തന്നെയാണ് ഈദ് ആഘോഷം. പെരുന്നാൾ ദിനത്തിൽ പരസ്പരം ആശംസകൾ കൈമാറുകയാണ് ഏവരും.

ലോക്ക്ഡൗൺ കാലത്തെ പെരുന്നാൾ വീട്ടിൽ തന്നെ ആഘോഷിക്കുകയാണ് താരങ്ങളെല്ലാം തന്നെ.

മമ്മൂട്ടി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, ഗിന്നസ് പക്രു, അനു സിതാര, റിമി ടോമി, ദുൽഖർ സൽമാൻ, നസ്രിയ, സൗബിൻ ഷാഹിർ, മനോജ് കെ ജയൻ, നദിയ മൊയ്തു എന്നിവരും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് ആശംസകൾ പങ്കുവച്ചിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Eid ul fitr 2021 eid wishes mammootty dulquer salman asif ali celebrities

Next Story
ഒരാഴ്ച കൊണ്ട് മൂന്ന് കോടി കടന്ന് ‘അഡാർ ലവ്’ ഹിന്ദി പതിപ്പ്; ധാരാവി ഇനി ഒമർ ഇക്ക ഭരിക്കുമെന്ന് ട്രോളന്മാർEk Dhansu Love Story - Adaar Love, Noorin, Noorin adaar love, Noorin adaar love trending, അഡാർ ലവ് ഹിന്ദി, നൂറിൻ, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com