ഐശ്വര്യ റായ് ബച്ചനെ മകൾ ആരാധ്യയ്ക്ക് ഒപ്പമല്ലാതെ പൊതുവേദികൾ കാണാറില്ല. എവിടെ പോയാലും മകൾ ആരാധ്യയെയും ഐശ്വര്യ കൂടെ കൂട്ടാറുണ്ട്. മുംബൈയിൽ രാമകൃഷ്ണ മിഷൻ ഒരുക്കിയ ദസ്റ ആഘോഷത്തിലും ആരാധ്യയ്ക്കൊപ്പമാണ് ഐശ്വര്യ പങ്കെടുത്തത്. മനോഹരമായ സിൽക്ക് സാരിയാണ് ഐശ്വര്യ ധരിച്ചിരുന്നത്. പിങ്ക് നിറത്തിലുളള ലഹങ്കയായിരുന്നു ആരാധ്യ അണിഞ്ഞത്.

ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ഐശ്വര്യ മകൾക്ക് പറഞ്ഞുകൊടുക്കുകയും ആരാധ്യ അതനുസരിച്ച് ചെയ്യുകയും ചെയ്തു. അതേസമയം, ബച്ചൻ കുടുംബത്തിലെ മറ്റു അംഗങ്ങളിൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയില്ല.

Aishwarya Rai Bachchan, Aaradhya
Aishwarya Rai Bachchan, Aaradhya
Aishwarya Rai Bachchan, Aaradhya
Aishwarya Rai Bachchan, Aaradhya
Aishwarya Rai Bachchan, Aaradhya

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ