സൗബിൻ സാഹിർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പറവ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ദുൽഖർ നായകനാകുന്ന ചിത്രം അൻവർ റഷീദും ഷൈജു ഉണ്ണിയുമാണ് നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ