Latest News

പുതിയ ചിത്രത്തെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് ദുല്‍ഖര്‍ സല്‍മാന്‍

‘വെറുതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും പറഞ്ഞുണ്ടാക്കുകയോ കേട്ടുകേള്‍വി പറഞ്ഞു നടക്കുകയോ ചെയ്യരുത്,’ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു

Dulquer Salmaan, ദുൽഖർ സൽമാൻ, citizenship amendment act, Geethu Mohandas, ഗീതു മോഹൻദാസ്, Jamia Millia Inslamia, ജാമിയ മിലിയ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, Parvathy, പാർവ്വതി, Aashiq Abu, ആഷിഖ് അബു, Amala Paul, അമല പോൾ, Tanvi Ram, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി, iemalayalam, indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

‘വാന്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ‘തമിഴ് ചിത്രം ‘വാന്‍’ പുതിയ പ്രൊഡക്ഷന്‍ ബാനറില്‍ ആരംഭിക്കും, പുതിയ സംഗീത സംവിധായന്‍ ഉണ്ടാകും, പുതിയ അഭിനേതാക്കളും. ദുല്‍ഖര്‍ സല്‍മാന്‍ നായകനായുന്ന ചിത്രത്തില്‍ നടി കിയാര അദ്വാനിയെ നായികാ വേഷം ചെയ്യാനായി ക്ഷണിച്ചിട്ടുണ്ട്. എല്ലാം ശരിയായി വരികയാണെങ്കില്‍ ‘വാന്‍’ ഉടന്‍ തന്നെ ആരംഭിക്കും.

ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. DQ Online Promotions എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന ഈ വിവരം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ദുല്‍ഖര്‍ സല്‍മാന്‍ തന്നെ രംഗത്ത് വന്നു.

“ഇത് ഫേക്ക് ന്യൂസ് ആണ്. വെറുതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും പറഞ്ഞുണ്ടാക്കുകയോ കേട്ടുകേള്‍വി പറഞ്ഞു നടക്കുകയോ ചെയ്യരുത്. ഞാന്‍ ഏതെങ്കിലും പുതിയ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ അണിയറപ്രവര്‍ത്തകരോടൊപ്പം ഞാന്‍ തന്നെ അത് അനൗൺസ് ചെയ്യും. തെറ്റായ വാര്‍ത്തകളില്‍ നടീനടന്മാരേയോ സാങ്കേതിക പ്രവര്‍ത്തകരെയോ ടാഗ് ചെയ്യാതിരിക്കൂ ദയവായി,” ദുല്‍ഖര്‍ സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു.

Read Here: പപ്പയ്ക്ക് ഏറ്റവും ഇഷ്ടം മയ്യമ്മുവുന്റെ ചിത്രങ്ങളെടുക്കാന്‍; മകളെ മിസ്സ്‌ ചെയ്യുന്നു എന്ന് ദുല്‍ഖര്‍

ഇപ്പോള്‍ തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ‘ദി സോയാ ഫാക്ടര്‍’ പ്രൊമോഷന്‍ പരിപാടികളിലാണ് ദുല്‍ഖര്‍.  മലയാളത്തില്‍ സുകുമാര കുറിപ്പിന്റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ എന്ന ചിത്രത്തിലും അഭിനയിച്ചു വരുന്നു.

അനുജാ ചൗഹാന്‍ രചിച്ച ‘ദി സോയാ ഫാക്ടര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി, അഭിഷേക് ശര്‍മ സംവിധാനാം ചെയ്യുന്ന ചിത്രമാണ്  ‘ദി സോയാ ഫാക്ടര്‍’.  ഫോക്സ് സ്റ്റാര്‍ ഇന്ത്യയാണ് നിർമാതാക്കള്‍.

1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

2010ൽ മഹേന്ദ്ര സിങ് ധോണിയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ. എന്നാൽ ധോണിയെ അനുകരിക്കുകയാകില്ല, ദുൽഖറിന്റേതായ രീതിയിൽ അവതരിപ്പിക്കാനായി കഥാപാത്രത്തെ ഒരുക്കാമെന്നായിരുന്നു അഭിഷേക് ശർമ്മ മുന്‍പൊരു അവസരത്തില്‍ പറഞ്ഞത്.

Read More: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുല്‍ഖര്‍ സല്‍മാന്‍

വിരാട് കോഹ്‌ലിയുടെ വേഷത്തിലായിരിക്കും ദുൽഖർ പ്രത്യക്ഷപ്പെടുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുൽഖർ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

The Zoya Factor Trailer, Dulquer Salmaan, Dulquer Salmaan Hindi, Dulquer Salmaan Hindi Movie, Dulquer Salmaan The Zoya Factor, Dulquer Salmaan The Zoya Factor Trailer, ദി സോയാ ഫാക്ടര്‍, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദി, ദുല്‍ഖര്‍ സല്‍മാന്‍ ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍ സീന്‍, Dulquer Salmaan, Sonam Kapoor, Kriti Kharbanda, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Dulquer Salmaan rehearses for his role as a cricket player in ‘The Zoya Factor’

The Zoya Factor Trailer, Dulquer Salmaan, Dulquer Salmaan Hindi, Dulquer Salmaan Hindi Movie, Dulquer Salmaan The Zoya Factor, Dulquer Salmaan The Zoya Factor Trailer, ദി സോയാ ഫാക്ടര്‍, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദി, ദുല്‍ഖര്‍ സല്‍മാന്‍ ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍ സീന്‍, Dulquer Salmaan, Sonam Kapoor, Kriti Kharbanda, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം The Zoya Factor Trailer, Dulquer Salmaan, Dulquer Salmaan Hindi, Dulquer Salmaan Hindi Movie, Dulquer Salmaan The Zoya Factor, Dulquer Salmaan The Zoya Factor Trailer, ദി സോയാ ഫാക്ടര്‍, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദി, ദുല്‍ഖര്‍ സല്‍മാന്‍ ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍ സീന്‍, Dulquer Salmaan, Sonam Kapoor, Kriti Kharbanda, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം The Zoya Factor Trailer, Dulquer Salmaan, Dulquer Salmaan Hindi, Dulquer Salmaan Hindi Movie, Dulquer Salmaan The Zoya Factor, Dulquer Salmaan The Zoya Factor Trailer, ദി സോയാ ഫാക്ടര്‍, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദി, ദുല്‍ഖര്‍ സല്‍മാന്‍ ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍ സീന്‍, Dulquer Salmaan, Sonam Kapoor, Kriti Kharbanda, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

“നിങ്ങള്‍ ഒരു ഗായകനായി അഭിനയിക്കുമ്പോള്‍ വെറുമൊരു ബാത്ത്‌റൂം സിംഗര്‍ ആയാല്‍ പോരല്ലോ,” പരിശീലനത്തെക്കുറിച്ച് ദുല്‍ഖര്‍ ഇങ്ങനെ പറഞ്ഞതായി ഫ്രീ പ്രസ്സ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ദി സോയ ഫാക്ടറി’ലെ കഥാപാത്രത്തെക്കുറിച്ച് സോനത്തിനും ഏറെ ആകാംക്ഷകളുണ്ട്. ദുല്‍ഖര്‍ വളരെ കഴിവുള്ള ആളാണെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ താനും കാത്തിരിക്കുകയാണെന്നുമായിരുന്നു സോനത്തിന്റെ പ്രതികരണം.

Read More: മുത്താണ് ദുല്‍ഖര്‍: കുഞ്ഞിക്കയുടെ ആരാധികമാരായ ബോളിവുഡ് നായികമാര്‍

ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ‘ദി സോയ ഫാക്ടര്‍’. ആദ്യ ചിത്രം ‘കാര്‍വാ’, ഇര്‍ഫാന്‍ ഖാനോടൊപ്പം ആയിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മലയാളത്തില്‍ ദുല്‍ഖറിന്‍റെതായി പുറത്തു വരാനുള്ള ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’യാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan twitter requests fans not to spread fake news vaan tamil movie with kiara advani

Next Story
മനു മുതൽ റോണി വരെ; പൃഥിരാജിന്റെ 17 വർഷങ്ങൾPrithviraj, പൃഥ്വിരാജ്, Supriya Prithviraj, സുപ്രിയ പൃഥ്വിരാജ്, 17 years of Prithviraj, പൃഥ്വിരാജിന്റെ സിനിമകൾ, ലൂസിഫർ, Lucifer, Prithviraj films, Prithviraj movies list
The moderation of comments is automated and not cleared manually by malayalam.indianexpress.com