പപ്പയ്ക്ക് ഏറ്റവും ഇഷ്ടം മയ്യമ്മുവുന്റെ ചിത്രങ്ങളെടുക്കാന്‍; മകളെ മിസ്സ്‌ ചെയ്യുന്നു എന്ന് ദുല്‍ഖര്‍

‘പപ്പയ്ക്ക് ഏറ്റവും ഇഷ്ടം മയ്യമ്മുവുന്റെ ചിത്രങ്ങളെടുക്കാന്‍,’ ദുല്‍ഖര്‍ എഴുതി. ഒപ്പം ചിത്രം പകര്‍ത്തിയ മറിയത്തിന്റെ മമ്മയ്ക്ക് ക്രെഡിറ്റ്‌ നല്‍കാനും താരം മറന്നില്ല. ‘ഞങ്ങളും നിന്നെ മിസ്സ്‌ ചെയ്യുന്നു,’ എന്ന് ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സല്‍മാനും മറുപടി നല്‍കിയിട്ടുണ്ട്

dulquer, dulquer salmaan, dulquer salmaan the zoya factor, dulquer salmaan daughter, dulquer salmaan daughter maryam, dulquer salmaan wife, dulquer salmaan wife amal sufiya, dulquer salmaan family, dulquer salmaan family photo, dulquer salmaan instagram

ബോളിവുഡ് ചിത്രമായ ‘സോയാ ഫാക്ടര്‍’ പ്രീ റിലീസ് പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍.

ദുല്‍ഖര്‍ നായകനാകുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണ് സെപ്റ്റംബര്‍ 20ന് റിലീസ് ചെയ്യുന്ന ‘സോയാ ഫാക്ടര്‍’. സോനം കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ത്യന്‍ ക്രിക്കെറ്റ് ടീം ക്യാപ്റ്റന്‍ ആയിട്ടാണു വേഷമിടുന്നത്. ഇരുവരും ഒന്നിച്ചുള്ള ‘സോയാ ഫാക്ടര്‍’ പ്രൊമോഷന്‍ അഭിമുഖങ്ങളും മറ്റും ഇപ്പോള്‍ മുംബൈയില്‍ നടന്നു വരുന്നു.

ഈ തിരക്കുകള്‍ക്കിടയില്‍ താന്‍ മകള്‍ മറിയത്തിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു എന്നാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്‌ സൂചിപ്പിക്കുന്നത്. മറിയത്തിന്റെ ഫോട്ടോ എടുക്കുന്ന ദുല്‍ഖറിന്റെ ഒരു ചിത്രം പങ്കു വച്ച് കൊണ്ടാണ് താരം ഇങ്ങനെ കുറിച്ചത്.

“എന്റെ മ്യൂസിനെ മിസ്സ്‌ ചെയ്യുന്നു. പപ്പയ്ക്ക് ഏറ്റവും ഇഷ്ടം മയ്യമ്മുവുന്റെ ചിത്രങ്ങളെടുക്കാന്‍,” ദുല്‍ഖര്‍ എഴുതി. ഒപ്പം ചിത്രം പകര്‍ത്തിയ മറിയത്തിന്റെ മമ്മയ്ക്ക് ക്രെഡിറ്റ്‌ നല്‍കാനും താരം മറന്നില്ല. ‘ഞങ്ങളും നിന്നെ മിസ്സ്‌ ചെയ്യുന്നു,’ എന്ന് ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സല്‍മാനും മറുപടി നല്‍കിയിട്ടുണ്ട്.

 

Read Here: വീറോടെ ദുൽഖർ; ‘സോയ ഫാക്റ്ററി’ലെ ആദ്യ ഗാനമെത്തി

ദുല്‍ഖര്‍ തന്റെ വേഷം മനോഹരമായി ചെയ്തിട്ടുണ്ട് എന്നും ഒട്ടും തന്നെ ‘ആക്ക്സെന്റ്’ ഇല്ലാതെ ഹിന്ദി ഡയലോഗുകള്‍ പറഞ്ഞിട്ടുണ്ട് എന്നും സോനം കപൂര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത ‘ഓക്കേ കണ്‍മണി’യില്‍ ദുല്‍ഖറിനെ കണ്ടിട്ടുണ്ട് എന്നും ദുല്‍ഖര്‍ ക്യൂട്ട് ആണ് എന്നും സോനം കൂട്ടിച്ചേര്‍ത്തു.

അനുജാ ചൗഹാന്‍ രചിച്ച ‘ദി സോയാ ഫാക്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി, അഭിഷേക് ശര്‍മ സംവിധാനാം ചെയ്യുന്ന ചിത്രമാണ് ‘ദി സോയാ ഫാക്റ്റര്‍’. ഫോക്സ് സ്റ്റാര്‍ ഇന്ത്യയാണ് നിര്‍മ്മാതാക്കള്‍.

1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

2010ൽ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ. എന്നാൽ ധോണിയെ അനുകരിക്കുകയാകില്ല, ദുൽഖറിന്റേതായ രീതിയിൽ അവതരിപ്പിക്കാനായി കഥാപാത്രത്തെ ഒരുക്കാമെന്നായിരുന്നു അഭിഷേക് ശർമ്മ മുന്‍പൊരു അവസരത്തില്‍ പറഞ്ഞത്.

Read More: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുല്‍ഖര്‍ സല്‍മാന്‍

വിരാട് കോഹ്ലിയുടെ വേഷത്തിലായിരിക്കും ദുൽഖർ പ്രത്യക്ഷപ്പെടുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേ സമയം ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നും ഇത് വരെ ഉണ്ടായിട്ടില്ല. എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുൽഖർ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

The Zoya Factor Trailer, Dulquer Salmaan, Dulquer Salmaan Hindi, Dulquer Salmaan Hindi Movie, Dulquer Salmaan The Zoya Factor, Dulquer Salmaan The Zoya Factor Trailer, ദി സോയാ ഫാക്ടര്‍, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദി, ദുല്‍ഖര്‍ സല്‍മാന്‍ ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍ സീന്‍, Dulquer Salmaan, Sonam Kapoor, Kriti Kharbanda, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Dulquer Salmaan rehearses for his role as a cricket player in ‘The Zoya Factor’

The Zoya Factor Trailer, Dulquer Salmaan, Dulquer Salmaan Hindi, Dulquer Salmaan Hindi Movie, Dulquer Salmaan The Zoya Factor, Dulquer Salmaan The Zoya Factor Trailer, ദി സോയാ ഫാക്ടര്‍, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദി, ദുല്‍ഖര്‍ സല്‍മാന്‍ ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍ സീന്‍, Dulquer Salmaan, Sonam Kapoor, Kriti Kharbanda, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം The Zoya Factor Trailer, Dulquer Salmaan, Dulquer Salmaan Hindi, Dulquer Salmaan Hindi Movie, Dulquer Salmaan The Zoya Factor, Dulquer Salmaan The Zoya Factor Trailer, ദി സോയാ ഫാക്ടര്‍, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദി, ദുല്‍ഖര്‍ സല്‍മാന്‍ ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍ സീന്‍, Dulquer Salmaan, Sonam Kapoor, Kriti Kharbanda, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം The Zoya Factor Trailer, Dulquer Salmaan, Dulquer Salmaan Hindi, Dulquer Salmaan Hindi Movie, Dulquer Salmaan The Zoya Factor, Dulquer Salmaan The Zoya Factor Trailer, ദി സോയാ ഫാക്ടര്‍, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദി, ദുല്‍ഖര്‍ സല്‍മാന്‍ ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍ സീന്‍, Dulquer Salmaan, Sonam Kapoor, Kriti Kharbanda, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

“നിങ്ങള്‍ ഒരു ഗായകനായി അഭിനയിക്കുമ്പോള്‍ വെറുമൊരു ബാത്ത്‌റൂം സിംഗര്‍ ആയാല്‍ പോരല്ലോ,” പരിശീലനത്തെക്കുറിച്ച് ദുല്‍ഖര്‍ ഇങ്ങനെ പറഞ്ഞതായി ഫ്രീ പ്രസ്സ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ദി സോയ ഫാക്ടറി’ലെ കഥാപാത്രത്തെക്കുറിച്ച് സോനത്തിനും ഏറെ ആകാംക്ഷകളുണ്ട്. ദുല്‍ഖര്‍ വളരെ കഴിവുള്ള ആളാണെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ താനും കാത്തിരിക്കുകയാണെന്നുമായിരുന്നു സോനത്തിന്റെ പ്രതികരണം.

Read More: മുത്താണ് ദുല്‍ഖര്‍: കുഞ്ഞിക്കയുടെ ആരാധികമാരായ ബോളിവുഡ് നായികമാര്‍

ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ‘ദി സോയ ഫാക്ടര്‍’. ആദ്യ ചിത്രം ‘കാര്‍വാ’, ഇര്‍ഫാന്‍ ഖാനോടൊപ്പം ആയിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മലയാളത്തില്‍ ദുല്‍ഖറിന്‍റെതായി പുറത്തു വരാനുള്ള ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’യാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan daughter maryam ameerah salmaan wife amal sufiya instagram

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com