/indian-express-malayalam/media/media_files/2025/10/17/dude-2025-10-17-20-03-32.jpg)
Dude Now Streaming on OTT, Where to Watch
Dude Now Streaming on OTT: മമിത ബൈജുവും പ്രദീപ് രംഗനാഥനും അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം ഡ്യൂഡ് ഒടിടിയിലെത്തി. റൊമാന്റിക് ഫൺ എന്റർടെയ്നറായ ചിത്രം തിയേറ്ററുകളിൽ മികച്ച വിജയം നേടുകയും 100 കോടിയിലേറെ കളക്ഷൻ നേടുകയും ചെയ്തിരുന്നു.
Also Read: Avihitham OTT: അവിഹിതം ഒടിടിയിലെത്തി, എവിടെ കാണാം?
നവാഗത സംവിധായകനായ കീർത്തീശ്വരൻ ഒരുക്കിയ ചിത്രത്തിൽ മമിതയ്ക്കും പ്രദീപ് രംഗനാഥനുമൊപ്പം ശരത് കുമാറും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. നേഹ ഷെട്ടി, ഹൃദു ഹാറൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
Also Read: Coupling OTT: കപ്ലിംഗ് ഒടിടിയിലെത്തി, എവിടെ കാണാം?
നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
Also Read: Inspection Bungalow OTT: പേടിപ്പിക്കാൻ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് എത്തി, എവിടെ കാണാം?
നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: Vala OTT: വള ഒടിടിയിലെത്തി, എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us