/indian-express-malayalam/media/media_files/2026/01/09/actress-anju-fi-2026-01-09-13-24-30.jpg)
/indian-express-malayalam/media/media_files/2025/04/23/baby-anju-childhood-pic-3-430768.jpg)
ബാലതാരമായി എത്തിയ പിന്നീട് നായികയായ അഭിനേത്രിയാണ് ബേബി അഞ്ജു എന്നറിയപ്പെട്ടിരുന്ന അഞ്ജു. രണ്ടാം വയസില്‍ 'ഉതിര്‍പ്പൂക്കള്‍' എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി കൊണ്ടായിരുന്നു തമിഴ്നാട് സ്വദേശിയായ അഞ്ജു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
/indian-express-malayalam/media/media_files/2025/04/23/baby-anju-childhood-pic-5-160562.jpg)
ഓർമ്മയ്ക്കായ്' എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തിലെത്തുന്നത്. എൺപതുകളിൽ ബേബി അഞ്ജു എന്ന പേരിലായിരുന്നു ഈ നടി അറിയപ്പെട്ടത്.
/indian-express-malayalam/media/media_files/2026/01/09/actress-anju-4-2026-01-09-13-25-06.jpg)
പിന്നീട്, സൂപ്പര്‍ താരങ്ങളുടെ നായികയായും സഹോദരിയായുമൊക്കെ അഞ്ജു അഭിനയിച്ചു. മലയാളത്തിൽ മമ്മൂട്ടിയുടെ മകളായും പെങ്ങളായും ഭാര്യയായും അഞ്ജു അഭിനയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കൗതുകം.
/indian-express-malayalam/media/media_files/2026/01/09/actress-anju-2-2026-01-09-13-25-19.jpg)
ആ രാത്രി' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അഞ്ജു, കിഴക്കൻ പത്രോസ് എന്ന ചിത്രത്തിൽ താരത്തിന്റെ സഹോദരിയുടെ വേഷമാണ് ചെയ്തത്.
/indian-express-malayalam/media/media_files/2026/01/09/actress-anju-1-2026-01-09-13-25-19.jpg)
1995ൽ കന്നട താരമായ ടൈഗർ പ്രഭാകറിനെ വിവാഹം കഴിച്ചു. പിന്നീട് ഇരുവരും വിവാഹമോചനം നേടി. അർജുൻ എന്നൊരു മകനും ഈ ദമ്പതികൾക്ക് ഉണ്ട്. 1998ൽ തമിഴ് നടൻ ഒ എ കെ സുന്ദറിനെ അഞ്ജു വിവാഹം ചെയ്തു.
/indian-express-malayalam/media/media_files/2026/01/09/actress-anju-2026-01-09-13-25-19.jpg)
ഒരിടയ്ക്ക് മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരം ഇപ്പോൾ തമിഴ് സീരിയലുകളിൽ സജീവമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us