ദീപാവലി വർണാഭമായി തന്നെ സിനിമാലോകവും ആഘോഷിച്ചു. തെന്നിന്ത്യൻ താരങ്ങളായ സാമന്ത, നാഗചൈതന്യ, അല്ലു അർജുൻ, കാജൾ അഗർവാൾ, ഹൻസിക, വരുൺ തേജ്, പൂജ ഹെഡ്ഗെ, സയേഷ, അരുൺ വിജയ്, വിഷ്ണു വിശാൽ എന്നിവർ കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.
ബോളിവുഡ് താരങ്ങളും ദീപാവലി ആഘോഷിച്ചു. ആലിയ ഭട്ട്, കരീന കപൂർ, സെയ്ഫ് അലി ഖാൻ, സാറ അലി ഖാൻ, ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, ഷാഹിദ് കപൂർ, ശിൽപ ഷെട്ടി, സണ്ണി ലിയോൺ, അനുഷ്ക ശർമ്മ, സൊനാലി ബിന്ദ്രെ, മൗനി റോയ് അടക്കമുളള താരങ്ങളുടെ ദീപാവലി ആഘോഷ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read More: അനുഷ്കയ്ക്കൊപ്പമുളള ദീപാവലി ഗംഭീരമാക്കി വിരാട് കോഹ്‌ലി