/indian-express-malayalam/media/media_files/2025/11/11/divya-unni-with-daughters-2-fi-2025-11-11-16-55-18.jpg)
/indian-express-malayalam/media/media_files/2025/07/28/divya-unni-ng-1-2025-07-28-16-19-19.jpg)
വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിൽ ആണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും തന്റെ ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ.
/indian-express-malayalam/media/media_files/2025/11/11/divya-unni-with-daughters-2-2025-11-11-16-55-51.jpg)
മക്കളായ മീനാക്ഷിയ്ക്കും ഐശ്വര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കിടുകയാണ് ദിവ്യ ഉണ്ണി ഇപ്പോൾ.
/indian-express-malayalam/media/media_files/2025/11/11/divya-unni-with-daughters-1-2025-11-11-16-55-51.jpg)
ഭരതനാട്യം കോസ്റ്റ്യൂമിലാണ് മൂവരും. "തലമുറകളിലൂടെ വിടർന്നു കൊണ്ടിരിക്കുന്ന ദിവ്യമായ കലയ്ക്ക് നന്ദി പറയുന്നു," എന്നാണ് ദിവ്യ കുറിച്ചത്.
/indian-express-malayalam/media/media_files/2025/07/28/divya-unni-ng-3-2025-07-28-16-19-19.jpg)
തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/11/11/divya-unni-with-daughters-3-2025-11-11-16-57-39.jpg)
ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരിയിൽ ആയിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്. 2020 ജനുവരിയിൽ ഇളയമകൾ ഐശ്വര്യ ജനിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us