scorecardresearch

കൗതുകങ്ങളുടെ സർവ്വം മായ; നിവിൻ പോളിക്കൊപ്പം സ്ക്രീനിലെത്തിയത് 7 സംവിധായകർ

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ'യിൽ മലയാള സിനിമയിലെ ഏഴു സംവിധായകരാണ് കഥാപാത്രങ്ങളായി സ്ക്രീനിലെത്തിയിരിക്കുന്നത്

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ'യിൽ മലയാള സിനിമയിലെ ഏഴു സംവിധായകരാണ് കഥാപാത്രങ്ങളായി സ്ക്രീനിലെത്തിയിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Directorial Galaxy in Sarvam Maya
Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: