ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമായ രാമലീലയുടെ ടീസർ പുറത്ത് . നവതനായ അരുൺഗോപി സംവിധാനം ചെയുന്ന ചിത്രം ടോമിച്ചൻ മുളകുപാടമാണ് നിർമിക്കുന്നത്.സച്ചിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ബിജിപാലാണ് സംഗീതം .

ലയണ്‍ എന്ന ചിത്രത്തിന് ശേഷം രാഷ്ട്രീയ നേതാവായി ദിലീപ് എത്തുന്ന ചിത്രം കൂടിയാണിത്. പ്രയാഗ മാർട്ടിനാണ് നായിക.24 വര്ഷങ്ങൾക്കു ശേഷം രാധിക ശരത്കുമാർ മലയാളത്തിലേക്ക് തിരിച്ച വരുന്ന ചിത്രം
കൂടിയാണിത് .

സലിം കുമാർ , മുകേഷ്, സിദ്ദിഖ് , വിജയരാഘവൻ , കലാഭവൻ ഷാജോൺ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത് .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook