New Update
/indian-express-malayalam/media/media_files/2025/09/02/kavya-madhavan-dileep-meenakshi-in-lakshya-design-1-2025-09-02-17-09-28.jpg)
/indian-express-malayalam/media/media_files/2025/09/02/kavya-madhavan-dileep-in-lakshya-designs-2-2025-09-02-17-09-44.jpg)
1/5
തന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ വിപണനവുമായി തിരക്കിലാണ് കാവ്യ. കഴിഞ്ഞ ദിവസം നടൻ രാമുവിന്റെ മകളുടെ വിവാഹത്തിന് ദിലീപും കാവ്യയും എത്തിയത് ലക്ഷ്യയുടെ വസ്ത്രങ്ങൾ അണിഞ്ഞാണ്.
/indian-express-malayalam/media/media_files/2025/09/02/kavya-madhavan-in-lakshya-sarees-1-2025-09-02-17-09-44.jpg)
2/5
ഗോൾഡൻ നിറത്തിലുള്ള സാരിയായിരുന്നു കാവ്യയുടെ വേഷം. സാരിയുടെ നേരിയ ഗ്രീൻ ബോർഡറും ശ്രദ്ധ കവരും.
/indian-express-malayalam/media/media_files/2025/09/02/meenakshi-in-lakshy-design-saree-1-2025-09-02-17-09-44.jpg)
3/5
ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ ഡോ. മീനാക്ഷി ദിലീപും കഴിഞ്ഞ ദിവസം ലക്ഷ്യയുടെ മോഡലായിരുന്നു
Advertisment
/indian-express-malayalam/media/media_files/2025/09/02/kavya-madhavan-in-lakshya-sarees-2-2025-09-02-17-09-44.jpg)
4/5
അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യ ഇപ്പോൾ ലക്ഷ്യയുടെ പ്രവർത്തനങങളുമായി സജീവമാണ്.
/indian-express-malayalam/media/media_files/2025/09/02/meenakshi-in-lakshy-design-saree-2-2025-09-02-17-09-44.jpg)
5/5
അതേസമയം, ചെന്നൈയിൽ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി ഹൗസ് സർജൻസി പൂർത്തിയാക്കി ഇപ്പോൾ ഡോക്ടറായി ജോലി ചെയ്യുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.