ബോളിവുഡ് താരം ദിയ മിർസ വിവാഹിതയായി; ചിത്രങ്ങൾ

ഒരു വര്‍ഷത്തോളമായി വൈഭവും ദിയയും പ്രണയത്തിലായിരുന്നു

dia mirza wedding, dia mirza marriage, dia mirza wedding inside videos, vaibhav rekhi, vaibhav rekhi daughter, dia mirza husband, who is dia mirza husband, dia mirza wedding video, dia mirza news, dia mirza husband, dia mirza photos" />

ബോളിവുഡ് താരം ദിയ മിർസ വിവാഹിതയായി. വൈഭവ് രേഖിയാണ് വരൻ. ഫെബ്രുവരി 15നായിരുന്നു ഇരുവരുടെയും വിവാഹം. ഒരു വര്‍ഷത്തോളമായി വൈഭവും ദിയയും പ്രണയത്തിലാണ്. വിവാഹചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

 

View this post on Instagram

 

A post shared by World of Brides (@world_of_brides_)

 

View this post on Instagram

 

A post shared by Varinder Chawla (@varindertchawla)

 

View this post on Instagram

 

A post shared by Voompla (@voompla)

 

View this post on Instagram

 

A post shared by Varinder Chawla (@varindertchawla)

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

വിവാഹചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അദിതി റാവു ഹൈദരിയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Read more: ശ്രീനിയുടെ അമ്മയ്ക്ക് ഒപ്പം താളം പിടിച്ച് പേളി; എന്തൊരു ക്യൂട്ട് വീഡിയോയെന്ന് ആരാധകർ

ദിയ മിർസ ആദ്യമായി അഭിനയിച്ച ചിത്രം മാധവൻ നായകനായി അഭിനയിച്ച ‘രെഹ്ന ഹേ തേരെ ദിൽ മേം’ എന്ന ചിത്രത്തിലാണ്. പരിനീത, ഓം ശാവ്തി ഓം, കിസാൻ, കുർബാൻ, സലാം മുബൈ, സഞ്ജു, ഥപ്പട് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ദിയ. ദിയയുടെ രണ്ടാം വിവാഹമാണ് ഇത്. മുൻപ് സഹിൽ സൻഹയെ വിവാഹം ചെയ്തിരുന്നെങ്കിലും 2019ൽ ഇവർ പിരിഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dia mirza got married photos

Next Story
പൃഥ്വിയുടെ ടീഷർട്ടിന്റെ വില തിരഞ്ഞ് ആരാധകർPrithviraj, Prithviraj burberry tshirt price, Prithviraj video, Prithviraj photos, Prithviraj maldives, Prithviraj maldives video, പൃഥ്വിരാജ്, Prithviraj family, Prithviraj films, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com