ബോളിവുഡ് താരങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് എവിടെച്ചെന്നാലും അവർക്കു ചുറ്റും കൂടുന്ന ഫൊട്ടോഗഫർമാർ. ‘പാപ്പരാസി’ എന്ന് പേരിട്ടു വിളിക്കുന്ന അവർ രാപ്പകലില്ലാതെ തങ്ങളുടെ ജോലി തുടരുമ്പോൾ പലപ്പോഴും നേരിടുന്നത് അവഗണനയും ആട്ടും പരിഹാസവുമൊക്കെയാണ്. താരങ്ങൾ അവരോടു ക്ഷോഭിക്കുന്ന കാഴ്ചകളാണ് പലപ്പോഴും പുറത്തു വരിക. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി എയർപോർട്ടിൽ കൂടിനിന്ന ഫൊട്ടോഗ്രഫർമാരോട് കുശലം പറയുന്ന ദീപിക പദുക്കോണിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

എയർപോർട്ടിൽ നിന്നും പുറത്തു വരുന്ന ദീപിക’ ആപ് ലോഗ് തക് നഹി ജാത്തേ ക്യാ?’ (നിങ്ങൾക്ക് ഒരിക്കലും ക്ഷീണം തോന്നാറില്ലേ?) എന്നാണു ചോദിക്കുന്നത്.

 

View this post on Instagram

 

Wherever I lay my hat that’s my home. #deepikapadukone #KanganaRanaut at the airport last night #viralbhayani @viralbhayani

A post shared by Viral Bhayani (@viralbhayani) on

Read Here: സുവർണ ക്ഷേത്രത്തിൽ കുടുംബസമേതം ദീപികയും രൺവീറും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook