ദീപിക പദുകോണിനെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്ത്. ലൈംഗിക പീഡന ആരോപണം നേരിടേണ്ടി വന്ന സംവിധായകൻ ലവ് രഞ്ജനുമായി ഒന്നിച്ചൊരു ചിത്രത്തിൽ ദീപിക പ്രവർത്തിക്കാൻ പോവുന്നു എന്ന ഊഹാപോഹങ്ങളാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. നടൻ രൺബീർ കപൂറിനൊപ്പം ദീപിക പദുകോൺ, ലവ് രഞ്ജന്റെ വീട്ടിൽ സന്ദർശനം നടത്തി മണിക്കൂറുകൾക്ക് അകത്താണ് ആരാധകർ #NotMyDeepika (നോട്ട് മൈ ദീപിക) എന്ന ഹാഷ്ടാഗിലൂടെ തങ്ങളുടെ അതൃപ്തി ട്വിറ്ററിലൂടെ താരത്തെ അറിയിച്ചു കൊണ്ടിരിക്കുന്നത്.
ഇന്നലെ വൈകിട്ടാണ് രൺബീറും ദീപികയും ലവ് രഞ്ജന്റെ വീട്ടിലെത്തി സന്ദർശനം നടത്തിയത്. അതിനു പിന്നാലെയാണ് വീണ്ടും ലവ് രഞ്ജൻ ചിത്രത്തിൽ ദീപിക അഭിനയിക്കുന്നു എന്ന രീതിയിലുള്ള ഊഹാപോഹങ്ങൾ ശക്തമായി തുടങ്ങിയതും ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയതും. ആണഹന്തയുടെ സിനിമകൾ ചെയ്യുകയും ലൈംഗിക ആരോപണകേസിൽ പ്രതിയാവുകയും ചെയ്ത ഒരു സംവിധായകനൊപ്പം തങ്ങളുടെ പ്രിയതാരം ജോലി ചെയ്യുന്നതിലുള്ള പ്രതിഷേധത്തിലാണ് താരത്തിന്റെ ആരാധകർ. ലവ് രഞ്ജന്റെ അടുത്ത ചിത്രത്തിൽ അജയ് ദേവ്ഗണിനൊപ്പം താനും അഭിനയിക്കുന്നു എന്നു രൺബീർ മുൻപ് പ്രഖ്യാപനം നടത്തിയിരുന്നു.
സ്ത്രീകളെ ബഹുമാനിക്കാത്ത രീതിയിലുള്ള ആണഹന്ത സിനിമകൾ നിർമ്മിക്കുന്ന സംവിധായകനെന്ന് മുൻപും ലവ് രഞ്ജനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ലവ് രഞ്ജന്റെ അവസാന ചിത്രമായ ‘സോനു കെ ടിറ്റു കി സ്വീറ്റി’ എന്ന ചിത്രത്തെ സ്ത്രീവിരുദ്ധചിത്രമെന്ന രീതിയിലാണ് നിരൂപകർ മുദ്രകുത്തിയത്. ഒപ്പം, 2018 ഒക്ടോബറിൽ ലവ് രഞ്ജനെതിരെ മീടൂ മൂവ്മെന്റിന്റെ ഭാഗമായി ഒരു താരം ലൈംഗികാരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
She has given me a lot of inspiration and strength in my life.
I really admire you @deepikapadukone ,but I empathize with the victims and this is not right #Notmydeepika— Denisse(@DeniAvilaM) July 20, 2019
She has given me a lot of inspiration and strength in my life.
I really admire you @deepikapadukone ,but I empathize with the victims and this is not right #Notmydeepika— Denissevila (@DeniAvilaM) July 20, 2019
Not to be THAT person, but Ranbir left looking unhappy whereas Deepika seemed good. Does that mean she hasn’t signed the film? #NotMyDeepika
— (@MonaDarlingx) July 20, 2019
On a side note if it were for any other actor or actress there would be zero backlash because most of them have zero credibility. Deepika has built a reputation for herself and her ideals. Her fans don’t just stan Deepika the actor but the Deepika the human being #notmydeepika
— Akash Kumar (@AkashxDeepika) July 20, 2019
Please @anishapadukone read the #NotMyDeepika tweets and knock some sense into her. We are so disappointed
— Nikita (@nikita1372) July 20, 2019
#notmydeepika I do have to say if you're still using this news to be shadey, you're worse than the people who don't believe the survivors. You're using then as a way to degrade other, which is frankly, repulsive.
— Celeste (@RisenyetAgain) July 20, 2019
Being the top actress of your country you have many people looking upto you, it is YOUR responsibility to set the right example. Are you even aware of how you are gonna promote someone who has sexually harassed other women by working in his film? #NotMyDeepika
— (@MonaDarlingx) July 20, 2019
for a young girl like me who have also expierence harrasment in her childhood , this is so disheartening and heartbreaking
this is just not acceptable from a grown and established women , please don’t lose your loved ones because of this one wrong step u have taken #notmydeepika— sidharth’s princess (@mrssoftmalhotra) July 20, 2019
I refuse to believe that she signed this or is thinking whether to do it or not. We all know Deepika. This is not something she would do. #notmydeepika
— #Chhapaak (@padukonesbae) July 20, 2019
Do y’all remember this? She was sorry to let us fans down, despite it not being her fault. This is the Deepika i know & admire. I still believe she values us all too much & our opinions matter to her. @deepikapadukone i hope you won’t let us down this time. #notmydeepika pic.twitter.com/djaK5kkO4l
— Sanaya (@shahsanaya11) July 20, 2019
Being her fan for so many years, i’ve constantly seen her live upto her words.She’s not said one thing & done another or gone back on her words.I really really hope it remains the same.@deepikapadukone Pls don’t ruin the reputation & trust that took years to built. #notmydeepika
— Sanaya (@shahsanaya11) July 20, 2019
As a neutral fan I feel it's really appreciable that DP fans are slamming her instead of defending Deepika. So rather than mocking them respect them that atleast they aren't blind supporters. Some PC fans are really annoying. Dear Deepika only you can make them stfu #NotMyDeepika
— ayushi (@ayushineex) July 20, 2019
Well #DeepikaPadukone got an amazing fan base, all so wise. They are really not like other celebrity's fans. They like and support her but not blindly and that's how fans are supposed to be. Shame on those fans who abuse someone for not liking who they do. #notmydeepika
— Prabal Prince (@prabal_prince) July 20, 2019
Read more: രണ്‍വീറിനെ അടിച്ചു തെറിപ്പിച്ച് ദീപിക