/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-fi.jpg)
/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-1.jpg)
സെപ്റ്റംബറിൽ അച്ഛനമ്മമാരാവാൻ ഒരുങ്ങുകയാണ് ബോളിവുഡ് താരദമ്പതിമാരായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും. സെപ്റ്റംബറില്‍ പുതിയ അതിഥിയെത്തുമെന്ന് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-13.jpg)
ദീപികയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-11.jpg)
ദീപികയ്ക്ക് ഒപ്പം ചിത്രങ്ങളിൽ രൺവീറിനെയും കാണാം. നിറവയറിൽ തിളങ്ങുന്ന ദീപികയുടെ പിന്കഴുത്തില് ചുംബിക്കുന്ന രണ്‍വീറിനെയാണ് ചിത്രങ്ങളില്‍ കാണാനാവുക.
/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-3.jpg)
വിവാഹം കഴിഞ്ഞ് ആറാം വർഷത്തിലാണ് ആദ്യ കൺമണിയെ സ്വാഗതം ചെയ്യാൻ ദീപികയും രൺവീറും ഒരുങ്ങുന്നത്.
/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-4.jpg)
മൂന്നു വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലാണ് ദീപികയെ കാണാനാവുക.
/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-2.jpg)
കറുത്ത നിറത്തിലുള്ള ബോഡികോൺ വസ്ത്രമാണ് ഏതാനും ചിത്രങ്ങളിലെ വേഷം.
/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-6.jpg)
സീ ത്രൂ മാക്സി ഡ്രസ്സാണ് ഏതാനും ചിത്രങ്ങളിൽ കാണാനാവുക.
/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-9.jpg)
ഫെബ്രുവരി 29-ന് ജാംനഗറിൽ നടന്ന അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്കു മുൻപാണ് കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് തങ്ങളെന്ന കാര്യം ദീപികയും രൺവീറും അനൗൺസ് ചെയ്തത്.
/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-8.jpg)
വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ 2018ലാണ് ദീപികയും രൺവീറും
/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-12.jpg)
ദീപിക പ്രെഗ്നൻസി അനൗൺസ് ചെയ്തതിനു പിന്നാലെ ഈ ഗർഭവും സറോഗസി ആയിരിക്കുമെന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയുടെ വിമർശനം.
/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-10.jpg)
എന്നാൽ നിറവയറിലുള്ള ചിത്രങ്ങൾ പങ്കിട്ട് ആ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ദീപിക.
/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-14.jpg)
ജീൻസും ലെസി ബ്രായും കാർഡിഗനുമണിഞ്ഞ് ദീപിക, ഗ്രേസ്ഫുളി പ്രെഗനന്റ് എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-5.jpg)
ആദ്യത്തെ കൺമണിയെത്തുന്നതിനു പിന്നാലെ ദീപികയും രൺവീറും പുതിയ വീട്ടിലേക്ക് മാറുമെന്നും റിപ്പോർട്ടുകളുണ്ട്.
/indian-express-malayalam/media/media_files/deepika-padukone-pregnancy-photoshoot-7.jpg)
സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ്റെ ബാന്ദ്രയിലെ മന്നത്തിൻ്റെ തൊട്ടടുത്ത് ഒരു ആഡംബര ക്വാഡ്രപ്ലെക്സ് അപ്പാർട്ട്മെൻ്റ് ദീപികയും രൺവീറിനും സ്വന്തമാക്കിയിരുന്നു. അതിന്റെ നിർമാണ ജോലികൾ ഇപ്പോൾ പൂർണതയിലേക്ക് എത്തിയിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.