Rajinikanth Starrer Darbar Movie Review, Initial Responses on Social Media, Darbar Movie Review, Darbar Audience Reactions: ‘ദര്‍ബാര്‍’ ആദ്യ ഷോകള്‍ അവസാനിച്ച സാഹചര്യത്തില്‍ ചിത്രത്തിനെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിത്തുടങ്ങി. പ്രധാനമായും രജനി ആരാധകര്‍ തന്നെയാണ് അത് പോസ്റ്റ് ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ കൂടുതലും പോസിറ്റീവ് ആയ പ്രതികരണങ്ങള്‍ ആണ് എത്തുന്നത്.
Love from Mumbai . Rajni Sir is the best. One of the most talanted and known actor of India. #DarbarReview
— Darshan Singh (@Darshan0000011) January 9, 2020
What else do we need to say about @rajinikanth’s performance? He is awesome and entertains you to the core, especially in the first half. He gives his best in action blocks, emotional sequences and rib-tickling moments too.
— Studio Flicks (@StudioFlicks) January 9, 2020
ദര്‍ബാര്‍ ആദ്യ ഷോ കാണാന്‍ എത്തിയ തമിഴ് ചലച്ചിത്ര താരം സിലമ്പരസന് എന്ന ചിമ്പു, ‘ചിത്രം എങ്ങനെയുണ്ട്?’ എന്ന ചോദ്യത്തിന് ‘സൂപ്പര്‍’ എന്ന ഒറ്റവാക്കിലാണ് ഉത്തരം പറഞ്ഞത്. വീഡിയോ കാണാം.
Thalaivan #STR Review About #Darbar #DarbarThiruvizha #DarbarReview #DarbarFDFS pic.twitter.com/ITUXFFDzgI
— Ayan STR ™ (@Ayanstr) January 9, 2020
#DarbarReview
One word :- M-A-S-T-E-R-P-I-E-C-E#Thalaivar Nailed it.
BGM is awesome
Thriller is outstanding and “Asli mein villain hu beta ye kaisa laga” is the life of movie.#Rajinikanth sir acting is on top level
/5#DarbarThiruvizha #Darbar #DarbarFDFS pic.twitter.com/duQO1nmojT— ᏗᏒᏬᏉᎥ (@aruvi_svc) January 9, 2020
#DarbarFDFS
IntermissionThalaivaaaaaaaaaaa
Thalaivar is more than “awesome”
Racy & gripping screenplay
BGM is top notch
Strong content
Interval blockSome thing “HUGE” is waiting in the second half.#Darbar#DarbarFDFS #DarbarReview pic.twitter.com/eb0y16enEP
— Rajkumar(@RajkumarOffici1) January 9, 2020
Read Here: Darbar Movie Release Live: രജനികാന്ത് ചിത്രം ‘ദര്‍ബാര്‍’ ഇന്ന് തിയേറ്ററുകളില്‍