Dabangg 3, Thambi, Hero full movie leaked online by Tamilrockers: ഇന്നലെ തിയേറ്ററുകളില്‍ എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ‘ദബാംഗ് 3,’ കാര്‍ത്തി-ജ്യോതിക ചിത്രം ‘തമ്പി,’ ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഹീറോ’ എന്നിവ തമിഴ്റോക്കേഴ്സ് ചോര്‍ത്തി. കഴിഞ്ഞ ആഴ്ച മലയാളത്തില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘മാമാങ്ക’വും പൈറെറ്റഡ്‌ വീഡിയോ സൈറ്റ് ആയ തമിഴ്റോക്കേഴ്സ് റിലീസ് ദിനം തന്നെ പകര്‍ത്തി അവരുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിരുന്നു. അതിനെതിരെ ‘മാമാങ്കം’ നിര്‍മാതാവ് നിയമനടപടി എടുക്കുകയും ചെയ്തിരുന്നു.

Buzz Patrol, BuzzPatrol online leak, Piracy, dulquer salmaan, the zoya factor, the zoya factor download, the zoya factor full movie download, the zoya factor tamilrockers, South Indian Movies, SouthIndianMovies, TamilRockers, The Zoya Factor Review, The Zoya Factor rating, The Zoya Factor leaked, The Zoya Factor online, ദി സോയാ ഫാക്ടര്‍, ദി സോയാ ഫാക്ടര്‍ തമിള്‍റോക്കേര്‍സ്, The Zoya Factor movie leak, tamilrockers, tamilrockers 2019, tamilrockers website, tamilrockers.com
2019 Movies On Tamilrockers: വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽനിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടിസ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടെയും പേടിസ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്.

തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചുകുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോകുകയാണ്.

Read Here: Tamilrockers 2019: തമിഴ്റോക്കേഴ്സിന് പൂട്ടു വീഴുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook