കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിളക്കുകള്‍ തെളിഞ്ഞ വേളയില്‍ ‘ഐക്യദീപ’ത്തിന്റെ ഭാഗമായി സിനിമാ താരങ്ങളും. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നാടിന്റെ ‘കൂട്ടായ ദൃഡനിശ്ചയം’ പ്രദര്‍ശിപ്പിക്കാനാണ് ഇന്ന് രാത്രി ഒന്‍പതു മണിയ്ക്ക്, ഒമ്പത് മിനിറ്റു നേരത്തേക്ക് ലൈറ്റുകൾ കെടുത്തി ദീപം തെളിയിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.
In Photos: India responds to PM Modi’s appeal; lights candles, diyas, mobile phone torches
തമിഴക സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ബോളിവുഡ് താരങ്ങളായ ഐശ്വര്യാ റായ്, രണ്‍വീര്‍ സിംഗ്, ഭാര്യയും നടിയുമായ ദീപികാ പദുകോണ്‍, തെന്നിന്ത്യന്‍ നടിമാരായ നയന്‍താര, നദിയാ മൊയ്തു, മലയാളത്തിന്റെ യുവ താരം ദുല്‍ഖര്‍ സല്മാന് തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ ഈ ക്യാമ്പൈനില് പങ്കെടുത്തു. ചിത്രങ്ങള്‍ കാണാം.
View this post on Instagram
View this post on Instagram
View this post on Instagram
The Nation stands strong and together. This too shall pass.. WE will over come .
View this post on Instagram
Let there be light ! Standing in solidarity, unity and brotherhood ! Together, we shall over come !
View this post on Instagram
Let’s stay positive let’s stay home bright and beautiful for india and the world we are all one
View this post on Instagram
Thamasoma Jyotirgamaya #9pm9minutes #covi̇d_19 #indialockdown #inthetimesofcorona
View this post on Instagram