scorecardresearch

Coupling OTT: കപ്ലിംഗ് ഒടിടിയിലെത്തി, എവിടെ കാണാം?

Coupling Now Streaming on OTT, Where to Watch: സർജാനോ ഖാലിദ്,  ശ്രീനാഥ് ബാബു, വൈഷ്ണവി രാജ്, മാളവിക ശ്രീനാഥ് എന്നിവർ പ്രധാന വേഷത്തിലെത്തിയ കപ്ലിംഗ് ഒടിടിയിലെത്തി, എവിടെ കാണാം?

Coupling Now Streaming on OTT, Where to Watch: സർജാനോ ഖാലിദ്,  ശ്രീനാഥ് ബാബു, വൈഷ്ണവി രാജ്, മാളവിക ശ്രീനാഥ് എന്നിവർ പ്രധാന വേഷത്തിലെത്തിയ കപ്ലിംഗ് ഒടിടിയിലെത്തി, എവിടെ കാണാം?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Coupling OTT Release Date  Platform

Coupling Now Streaming on OTT, Where to Watch

Coupling Now Streaming on OTT, Where to Watch: സർജാനോ ഖാലിദ് പ്രധാന വേഷത്തിലെത്തുന്ന പുതിയ വെബ് സീരീസ് കപ്ലിംഗ് ഒടിടിയിലെത്തി. മനോരമ മാക്സിന്റെ ഏറ്റവും പുതിയ ഒർജിനൽ സീരീസാണിത്. 

Advertisment

Also Read: Inspection Bungalow OTT: പേടിപ്പിക്കാൻ ഇൻസ്‌പെക്ഷൻ ബംഗ്ലാവ്  എത്തി, എവിടെ കാണാം?

ഈ റൊമാന്റിക് കോമഡി വെബ് സീരീസിൽ  ശ്രീനാഥ് ബാബു, വൈഷ്ണവി രാജ്, മാളവിക ശ്രീനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുതിയ കാലത്തു നിന്ന് മാറിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളെ കുറിച്ചു സംസാരിക്കുന്ന കപ്ലിംഗ് ഒരു ത്രികോണ പ്രണയകഥയാണ് പറയുന്നത്. 

Also Read: Avihitham OTT: അവിഹിതം ഒടിടിയിലെത്തി, എവിടെ കാണാം?

ഉറ്റസുഹൃത്തുക്കളായ രണ്ട് പേരാണ് കേന്ദ്ര കഥാപാത്രങ്ങൾ. അതിൽ പെൺകുട്ടി അറേഞ്ച്ഡ് മാര്യേജിന് സമ്മതം മൂളുമ്പോൾ സുഹൃത്തായ ആൺകുട്ടിക്ക് ഉണ്ടാകുന്ന വൈകി വന്ന പ്രണയത്തിൻ്റെ തിരിച്ചറിവിലൂടെയാണ് കഥ വികസിക്കുന്നത്. ഒപ്പം, വിവാഹം കഴിക്കാൻ പോകുന്ന യുവാവ് കൂടി കേന്ദ്രബിന്ദുവായി കഥയിലേക്ക് എത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു.  

Advertisment

Also Read: Vala OTT: വള ഒടിടിയിലെത്തി, എവിടെ കാണാം?

മനോരമ മാക്സിൽ കപ്ലിംഗ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 

Also Read: Girija Oak: ആർഭാടങ്ങളില്ല, സാരിയിൽ അതിസുന്ദരി; ഒരൊറ്റ അഭിമുഖത്തിലൂടെ നാഷണൽ ക്രഷായി മാറി ഗിരിജ ഓക്ക്

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: