സൗഹൃദത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍, ചിത്രങ്ങള്‍ പങ്കു വച്ച് ബ്രിന്ദ മാസ്റ്റര്‍

ഇരുപത് വര്‍ഷം മുന്‍പുള്ള ചിത്രത്തില്‍ ഒപ്പം നില്‍ക്കുന്നത് നടി ഖുശ്ബുവാണെങ്കില്‍ ഏറ്റവും പുതിയ ചിത്രത്തില്‍ ഇവര്‍ക്കൊപ്പം ചുവടു വയ്ക്കുന്നത് രേവതിയാണ്‌

Choreograher Brindha Master shares a throwback picture of 20 year challenge with Jyothika Khushboo Revathy: ജോയും ഞാനും: സൗഹൃദത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍, ചിത്രങ്ങള്‍ പങ്കു വച്ച് ബ്രിന്ദ മാസ്റ്റര്‍, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Jyothika Brindha Master 20 year challenge

നടി ജ്യോതികയുമായി കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി തുടരുന്ന സൗഹൃദത്തിന്റെ #Throwback ചിത്രം പങ്കു വച്ച് നൃത്തസംവിധായികയായ ബ്രിന്ദാ മാസ്റ്റര്‍.  “20 years challenge , me and joe” എന്ന തലകെട്ടിലാണ് രണ്ടു കാലഘട്ടങ്ങളിലെ ചിത്രങ്ങള്‍ അവര്‍ പങ്കു വച്ചത്.  ആദ്യ ചിത്രത്തില്‍ ഒപ്പം നില്‍ക്കുന്നത് നടി ഖുശ്ബുവാണെങ്കില്‍ ഏറ്റവും പുതിയ ചിത്രത്തില്‍ ഇവര്‍ക്കൊപ്പം ചുവടു വയ്ക്കുന്നത് രേവതിയാണ്‌.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Choreograher brindha master shares a throwback picture of 20 year challenge with jyothika khushboo revathy

Next Story
പുതിയ ചിത്രത്തിന്റെ ആശയം പറഞ്ഞ് മുരളി ഗോപി തന്റെ ഉറക്കം കളഞ്ഞെന്ന് പൃഥ്വിരാജ്
The moderation of comments is automated and not cleared manually by malayalam.indianexpress.com