/indian-express-malayalam/media/media_files/2025/10/22/nayanthara-vignesh-sivan-deepavali-pics-fi-2025-10-22-11-27-52.jpg)
/indian-express-malayalam/media/media_files/2025/10/22/nayanthara-vignesh-sivan-deepavali-pics-8-2025-10-22-11-28-16.jpg)
തെന്നിന്ത്യക്ക് പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും.
/indian-express-malayalam/media/media_files/2025/10/22/nayanthara-vignesh-sivan-deepavali-pics-7-2025-10-22-11-28-16.jpg)
ദീപാവലി ആഘോഷ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താര ദമ്പതികൾ ഇപ്പോൾ.
/indian-express-malayalam/media/media_files/2025/10/22/nayanthara-vignesh-sivan-deepavali-pics-6-2025-10-22-11-28-16.jpg)
തെലുങ്ക് താരങ്ങളായ റാണ ദഗ്ഗുപതി, ചിരഞ്ജീവി എന്നിവർക്ക് ഒപ്പമായിരുന്നു നയൻതാരയുടെയും വിഘ്നേഷിന്റെയും ദീപാവലി ആഘോഷം.
/indian-express-malayalam/media/media_files/2025/10/22/nayanthara-vignesh-sivan-deepavali-pics-5-2025-10-22-11-28-16.jpg)
റാണയ്ക്ക് ഒപ്പം നയൻതാരയും വിഘ്നേഷും
/indian-express-malayalam/media/media_files/2025/10/22/nayanthara-vignesh-sivan-deepavali-pics-4-2025-10-22-11-28-16.jpg)
തങ്ങൾ കണ്ടുമുട്ടാനും പ്രണയത്തിലാവാനും കാരണമായ നാനും റൗഡി താൻ പുറത്തിറങ്ങിയതിന്റെ പത്താം വാർഷികത്തിലാണ് ഈ ദീപാവലി ആഘോഷം എന്ന സന്തോഷവും വിഘ്നേഷ് പങ്കുവയ്ക്കുന്നു.
/indian-express-malayalam/media/media_files/2025/10/22/nayanthara-vignesh-sivan-deepavali-pics-2-2025-10-22-11-28-16.jpg)
ചിരഞ്ജീവിയ്ക്ക് ഒപ്പം നയൻതാരയും വിഘ്നേഷും ഉലകും ഉയിരും.
/indian-express-malayalam/media/media_files/2025/10/22/nayanthara-vignesh-sivan-deepavali-pics-1-2025-10-22-11-28-16.jpg)
രക്കായിയാണ് നയന്‍താരയുടെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. സെന്തില്‍ നള്ളസാമിയാണ് ചിത്രത്തിന്റെ സംവിധായകൻ.
/indian-express-malayalam/media/media_files/2025/10/22/nayanthara-vignesh-sivan-deepavali-pics-2025-10-22-11-28-16.jpg)
1960 മുതൽ മണ്ണങ്ങാട്ടി, തനി ഒരുവൻ 2 എന്നിവയാണ് നയൻതാരയുടെ അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രങ്ങൾ. നിവിൻ പോളിയ്ക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡൻസും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.