/indian-express-malayalam/media/media_files/2025/02/05/OJqKQAXPVpObHb3e3Gbb.jpg)
അക്ഷര കിഷോർ
/indian-express-malayalam/media/media_files/2025/02/05/akshara-kishor-10.jpg)
ബാലതാരമായി വന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അക്ഷര കിഷോറിനെ അത്ര എളുപ്പത്തിൽ മറക്കാനാവില്ല. കറുത്ത മുത്ത് എന്ന സീരിയലിൽ ബാലമോൾ എന്ന കഥാപാത്രമായാണ് അക്ഷര ആദ്യം ശ്രദ്ധ നേടിയത്.
/indian-express-malayalam/media/media_files/2025/02/05/akshara-kishor-2.jpg)
അക്ഷരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. വളർന്നു വലുതായ ബാല മോളെ കണ്ട അമ്പരപ്പിലാണ് പ്രേക്ഷകരും. എന്നാണ് ഇനി നായികയായി സിനിമയിലേക്ക് എന്നാണ് ആരാധകർ തിരക്കുന്നത്.
/indian-express-malayalam/media/media_files/2025/02/05/akshara-kishor-1.jpg)
ആറാമത്തെ വയസിലാണ് ബേബി അക്ഷര അഭിനയത്തിലേക്ക് കടന്നു വന്നത്. ബാല മോൾ ഹിറ്റായതോടെ അക്ഷരയെ തേടി കൈനിറയെ അവസരങ്ങളെത്തി. പിന്നീട് മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്കും അക്ഷര ചേക്കേറി.
/indian-express-malayalam/media/media_files/2025/02/05/akshara-kishor-5.jpg)
മത്തായി കുഴപ്പക്കാരനല്ല (2014) എന്ന ചിത്രത്തിലൂടെയായിരുന്നു അക്ഷരയുടെ സിനിമാ അരങ്ങേറ്റം. പിന്നീട്, ആടുപുലിയാട്ടത്തിൽ ജയറാമിന്റെ മകളായി അഭിനയിച്ചു.
/indian-express-malayalam/media/media_files/2025/02/05/akshara-kishor-7.jpg)
ഹലോ നമസ്തേ , വേട്ട, കനൽ, ഡാർവിന്റെ പരിണാമം എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഇതിനകം പതിനെട്ടോളം ചിത്രങ്ങളിൽ അക്ഷര അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/02/05/akshara-kishor-8.jpg)
കണ്ണൂർ സ്വദേശിയായ അക്ഷര എറണാകുളം വെണ്ണലയിലാണ് താമസം. ആർക്കിടെക്ടായ കിഷോറിന്റെയും ബാങ്ക് ജീവനക്കാരി ഹേമപ്രഭയുടെയും മകളാണ്.
/indian-express-malayalam/media/media_files/2025/02/05/akshara-kishor-6.jpg)
കറുത്തമുത്ത് കൂടാതെ മറ്റ് ചില സീരിയലുകളിലും അക്ഷര അഭിനയിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/02/05/akshara-kishor-3.jpg)
ഏതാനും പരസ്യചിത്രങ്ങളിലും അക്ഷര അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/02/05/akshara-kishor-4.jpg)
അഭിനയത്തിനു പുറമേ പഠനത്തിലും നൃത്തത്തിലും പാട്ടിലുമെല്ലാം കഴിവ് തെളിയിച്ച താരമാണ് അക്ഷര.
/indian-express-malayalam/media/media_files/2025/02/05/akshara-kishor-9.jpg)
ഏതാനും പരസ്യചിത്രങ്ങളിലും അക്ഷര അഭിനയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us